എറണാകുളത്ത് വാഹനാപകടം; നാല് ​​മരണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 21, 2018 10:54 am

Menu

Published on January 2, 2017 at 8:47 am

എറണാകുളത്ത് വാഹനാപകടം; നാല് ​​മരണം

4-killed-in-accidents-in-ernakulam

വരാപ്പുഴ: എറണാകുളം വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിയും ബൈക്കിലും ഇടിച്ച് നാലുപേര്‍ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന പറവൂര്‍ സ്വദേശി ഹരിശങ്കര്‍, കാക്കനാട് തെങ്ങോട് സ്വദേശി കിരണ്‍ എന്നിവരും കാറിലുണ്ടായിരുന്ന അക്ഷയ് (24), ജിജീഷ (24) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.

Loading...

More News