actress assault govt against dileep

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:04 am

Menu

Published on July 4, 2018 at 3:04 pm

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ സർക്കാർ കോടതിയിൽ

actress-assault-govt-against-dileep

യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദശ്യങ്ങൾ പകർത്തിയ കേസിൽ സി.ബിഐ അന്വേഷണം ആവശ്യമില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. കുറ്റപത്രം നൽകി നടപടികൾ പുരോഗമിക്കുന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ്, വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിചാരണ അട്ടിമറിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കീഴ്‌ക്കോടതിയിൽ നിരവധി ഹർജികൾ നൽകുകയാണെന്നും 450 ൽ അധികം രേഖകൾ വിചാരണ കോടതിയിൽ നിന്നു ദിലിപിന് നൽകിക്കഴിഞ്ഞുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

Loading...

More News