Article Gallery Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2017 7:27 am

Menu

നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ?? ഓരോ ദിവസം കേരളത്തിൽ നിന്നും കാണാതാകുന്നത് 3 കുട്ടികൾ വീതം

ഒരു ദിവസം വൈകിട്ട് നമ്മുടെ മകനോ മകളോ സ്‌കൂള്‍ വിട്ട് വീട്ടിലെത്താന്‍ വൈകിയാല്‍ അപ്പോള്‍ തുടങ്ങുമല്ലോ നമ്മുടെ ആധി. പെണ്‍കുട്ടിയാണെങ്കില്‍ ആധി ഇരട്ടിയാകും. ... [Read More]

Published on November 21, 2017 at 3:03 pm

മനുഷ്യത്വം മരിച്ചിട്ടില്ല; നല്ല മനുഷ്യർ ഇന്നും ജീവിക്കുന്നുണ്ട്; തെളിവായിതാ കരളലിയിപ്പിക്കുന്ന ഒരു പ്രണയകഥ

അന്ന് പ്രമോദിനിക്ക് പ്രായം പതിനഞ്ച്. പതിവുപോലെ അന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്കു വരികയായിരുന്നു. പെട്ടന്നാണ് അയാള്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹാഭ്യര്‍ത... [Read More]

Published on November 20, 2017 at 3:36 pm

ഓൺലൈൻ ലിങ്കുകളിലെ ചതിക്കുഴികൾ തിരിച്ചറിയാം

"നിങ്ങൾക്ക് 50 ലക്ഷം സമ്മാനമായി ലഭിച്ചിരിക്കുന്നു. ചെയ്യേണ്ടത് ഇത്ര മാത്രം, താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ കൊടുക്കുക, അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക മാത്രം ചെയ്യുക. തുടർന്ന് നിർദേശങ്ങൾ അനുസരിച്ചു മുമ്പോട്ട് പോകുക". ഈ രീതിയില... [Read More]

Published on October 30, 2017 at 11:54 am

'അവളുടെ പ്രതികാരം'; ഒളിക്യാമറ വച്ച് പകര്‍ത്തിയ പെണ്‍ശരീരങ്ങളെ കാണിച്ച് ഭീഷണിപ്പെടുത്തുന്ന നാലാംകിട പുരുഷ തന്ത്രങ്ങള്‍ക്കുള്ള തിരിച്ചടി

അവളുടെ പ്രതികാരം   'നിങ്ങള്‍ അറിഞ്ഞില്ലേ ???... നാരായണന്‍ ചേട്ടന്റെ മകളുടെ മറ്റേ വീഡിയോ പുറത്തിറങ്ങിയെന... [Read More]

Published on October 12, 2017 at 1:01 pm

ഇവിടത്തെ ഫീസാണ് ഫീസ്

മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഏതറ്റം വരെ പണം ചെലവാക്കുന്നവരാണല്ലോ മിക്ക മാതാപിതാക്കളും. ചിലർ പണമില്ലെങ്കിലും കഷ്ട്ടപ്പെട്ടു സമ്പാദിച്ചു മക്കളെ പഠിപ്പിക്കുന്നു. ചിലർ മക്കളുടെ വിദ്യാഭ്യാസത്തിനായി ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവഴിക്കുന്നു. എന്ന... [Read More]

Published on October 10, 2017 at 5:08 pm

ചിറകരിഞ്ഞ ശേഷം ജീവനോടെ തിരികെ കടലിലേക്ക്; സ്രാവു വേട്ടയുടെ കാണാപ്പുറങ്ങള്‍

കൊച്ചിയില്‍ നിന്നും പതിനഞ്ചു കോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പിടിച്ചെടുത്തു. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും വായിക്കുക. കടലില്‍ നിന്നും സ്രാവിനെ പിട... [Read More]

Published on October 9, 2017 at 3:33 pm

ചെമ്പ്രക്കുന്നിലെ ഹൃദയതടാകം തേടി

"താമരശ്ശേരി ചുരം.. ഒമ്പതാം വളവ്.." വെള്ളാനകളുടെ നാട്ടിൽ സിനിമയിൽ പപ്പുവിന്റെ വാക്കുകൾ മനസ്സിലേക്ക് കടന്നുവന്നു. എന്നൊക്കെ താമരശ്ശേരി ചുരം കയറിയിട്ടുണ്ടോ അന്നൊക്കെ ഈ സിനിമാ ഡയലോഗ് മനസ്സിലേക്ക് വരാറുണ്ട്. നാലാം വളവ് കഴിഞ്ഞതോടെ കോട ചെറുതായി കാണാൻ തടുങ്ങ... [Read More]

Published on October 7, 2017 at 5:13 pm

ഒരു ബുള്ളറ്റ് തന്ന പണി...!!

'ചേട്ടാ ഈ ബുള്ളറ്റ് ആദ്യം ഞാനോടിക്കാം'. വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ പ്രിയതമയുടെ ആദ്യത്തെ ആഗ്രഹമല്ലേ പറഞ്ഞത് അതിനാല്‍ ഞാനത് സമ്മതിച്ചു, തന്നെയുമല്ല അവളുടെ അച്ഛന്‍ വിവാഹ സമ്മാനമായി വാങ്ങി തന്നതാണ്. കയ്യീന്ന് കാശ് മുടക്കി ഒരെണ്ണം വാങ്ങാനുള്ള മടി കൊണ്ടാ ... [Read More]

Published on September 28, 2017 at 2:57 pm

ഊട്ടിയുടെ കാണാപ്പുറങ്ങൾ തേടി ഒരു മഴക്കാലത്ത്

നമ്മള്‍ കണ്ടതും കെട്ടതുമായ ഊട്ടിക്കപ്പുറം ഒരു സ്ഥലമുണ്ട്. പൈന്‍ മരങ്ങളും മഞ്ഞു മൂടിയ മലകളും നിറഞ്ഞ ഊട്ടിക്കുള്ളിലെ അജ്ഞാത സ്ഥലങ്ങള്‍. പല സഞ്ചാരികളുടെയും കണ്ണില്‍ പെടാതെ ഒളിഞ്ഞിരിക്കുന്ന ഊട്ടിയുടെ സൗന്ദര്യത്തിലേക്കൊരു യാത്ര. അതായിരുന്നു മനസ്സ് നിറയെ. ... [Read More]

Published on September 25, 2017 at 5:17 pm

മസിനഗുഡി: മറക്കാനാവാത്ത ഒരു ബൈക്ക് യാത്ര

മഴ നിന്നപ്പോള്‍ പെട്ടിക്കടയില്‍ നിന്നുമിറങ്ങി ഞങ്ങള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ഇടത്തോട്ടു പോയാല്‍ മൈസൂര്‍ എത്തും.വലത്തോട്ട് പോയാല്‍ നീലഗിരി കയറിയിറങ്ങി ഊട്ടിയില്‍ എത്താം. ഞങ്ങള്‍ക്ക് പോകേണ്ടത് ഊട്ടിയിലേക്കാണ്. പക്ഷെ സ്ഥിരം പോകുന്ന വഴിയല്ല.. ഇതല്പ... [Read More]

Published on September 15, 2017 at 3:30 pm

കേരളത്തില്‍ പെട്രോളിന് 17 രൂപയും ഡീസലിന് 11 രൂപയും കുറയും; പക്ഷേ സര്‍ക്കാര്‍ വിചാരിക്കണം

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ നടക്കുന്ന നികുതിക്കൊള്ള അവസാനിപ്പിച്ചാല്‍ കേരളത്തില്‍ പെട്രോളിനു 17 രൂപയും ഡീസലിനു 11 രൂപയും കുറയും. എന്നാല്‍, പ്രതിമാസം 650 കോടിയോളം രൂപ ഖജനാവിലെത്തിക്കുന്ന വരുമാനം വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ... [Read More]

Published on September 15, 2017 at 12:52 pm

മൊബൈൽ ഫോൺ ഉപയോഗം: ആവശ്യത്തിൽ നിന്നും ആഡംബരത്തിലേക്ക് മാറുമ്പോൾ..

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരുപക്ഷെ നമ്മൾ പേന എടുക്കാൻ മറന്നു പോയേക്കാം, ചിലപ്പോൾ നമ്മുടെ പേഴ്‌സ് ആയിരിക്കാം മറന്നു പോകുന്നത്, ചിലപ്പോൾ വണ്ടിയുടെ കീ വരെ മറന്നുപോകാം. എന്നാൽ മൊബൈൽ ഫോൺ മറന്നു പോയി എന്ന് അധികമാരും എവിടെയും പറഞ്ഞു കേട്ടതായി ഓർമ്മയില... [Read More]

Published on September 13, 2017 at 12:30 pm

ഹോളിവുഡ്/ അന്താരാഷ്‌ട്ര സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും

(മുന്നറിയിപ്പ്: ഹോളിവുഡ് സിനിമകളുടെ പൂർണ ആസ്വാദനത്തിനും നിർമാതാവിന്‍റെയും സംവിധായകന്‍റെയും പ്രയത്നങ്ങൾക്കു പിന്തുണ കൊടുക്കുന്നതിനായും നിങ്ങളിടെ ആദ്യ പരിഗണന തീയേറ്റർ തന്നെയാവട്ടെ.) ഹോളിവുഡ്/ അന്താരാഷ്‌ട്ര സിനിമകള്‍ ഓൺലൈൻ ആയി കാണാനും ഡൗൺലോഡ് ചെയ്യാന... [Read More]

Published on September 5, 2017 at 11:59 am

സകലതിലും മായം; ഓണം വിപണിയിലെ വ്യാജന്മാരെ സൂക്ഷിക്കുക

വിലക്കയറ്റത്തോടൊപ്പം മറ്റൊരു വലിയ ഭീഷണി കൂടി നേരിടുകയാണ് ഓണവിപണി. വ്യാജന്മാരാണ് വിപണിയിലെ മുഖ്യവില്ലൻ. പല സാധനങ്ങളുടെയും വ്യാജന്മാർ വിപണിയിൽ സുലഭം. അരി, മുളകുപൊടി, പപ്പടം, പാൽ, ഉപ്പ്, വെളിച്ചെണ്ണ തുടങ്ങി സകലത്തിലും സർവത്ര മായം തന്നെ. ഇന്നും ഇന്നലെ... [Read More]

Published on August 23, 2017 at 2:42 pm

ഖത്തറിലേക്കൊരു വിസയില്ലാ യാത്ര; അറിഞ്ഞിരിക്കേണ്ടവ

വിസയില്ലാതെ സന്ദർശിക്കാവുന്ന ആദ്യ ഗൾഫ് രാജ്യമായി ഖത്തർ മാറിയപ്പോൾ സന്ദർശകർ വലിയ തോതിൽ ഖത്തറിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഈയൊരു വേളയിൽ നിങ്ങൾ ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ ഒരു ഖത്തർ സന്ദർശനം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തൊക്കെ അറിഞ്ഞിരിക്കണം.. എന്തൊ... [Read More]

Published on August 22, 2017 at 11:37 am