പ്രതീക്ഷിക്കാത്ത അവാർഡ്; ലഭിച്ചതിൽ സന്തോഷം- ഇന്ദ്രൻസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:45 pm

Menu

Published on March 8, 2018 at 2:23 pm

പ്രതീക്ഷിക്കാത്ത അവാർഡ്; ലഭിച്ചതിൽ സന്തോഷം- ഇന്ദ്രൻസ്

best-actor-award-winner-indrans-about-state-film-awards

തിരുവനന്തപുരം: മികച്ച നടനുള്ള അവാര്‍ഡ്​ തനിക്ക്​ ലഭിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ ഇന്ദ്രന്‍സ്​. മികച്ച നടന്‍മാരോടൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ സിനിമയില്‍ നടത്തിയിരുന്നു. അവാര്‍ഡ്​ ലഭിച്ചതില്‍ സന്തോഷം. കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രന്‍സ്​ പ്രതികരിച്ചു.

ആളോരുക്കം എന്ന സിനിമയിലെ ഒാട്ടന്‍ തുള്ളല്‍ കലാകാര​​ന്‍റ ജീവിതമാണ്​ താന്‍ അവതരിപ്പിച്ചത്​. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളല്‍ കലാകാര​​ന്‍റ ജീവിതവും ഒറര്‍പ്പെടുലുമാണ്​ സിനിമയില്‍. ഇൗ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നു. സംവിധായകന്‍ അഭിലാഷ്​ നല്ല സഹായം നല്‍കി. അദ്ദേഹം ഒാരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്​തിരുന്നു. നല്ല സഹ പ്രവര്‍ത്തകരെ കിട്ടിയതാണ്​ ഇൗ സിനിമയില്‍ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രന്‍സ്​ പറഞ്ഞു.

Loading...

More News