വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. (വീഡിയോ)

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 19, 2018 9:13 am

Menu

Published on March 12, 2018 at 9:59 am

വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. (വീഡിയോ)

boy-dies-while-dancing-in-rajasthan-real-footage

വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടയിൽ യുവാവ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ ആരും ആ വീഴ്ചയെ അപ്പോൾ അത്ര ഗൗരവമായി എടുത്തില്ല. എല്ലാവരും കരുതിയത് ഡാന്‍സിന്റെ ഭാഗമായി യുവാവ് കാണിച്ചതാണെന്നായിരുന്നു. അല്‍പം സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാതായപ്പോൾ എല്ലാവരും ചെന്ന് നോക്കി. അപ്പോഴാണ് യുവാവ് ബോധരഹിതനായതാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Loading...

More News