Breaking News Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 17, 2019 8:41 pm

Menu

19 മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത..

തിരുവനന്തപുരം: കേരളത്തിൽ 19–ാം തീയതി മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം. ഇന്നു കേരളത്തിന്റെ തീരത്ത് 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രപഠനകേന്ദ്രം അറിയിച്ചു. ... [Read More]

Published on June 17, 2019 at 3:36 pm

വൈദ്യുതി ലൈൻ പൊട്ടിയത് കണ്ടാൽ ‌‌ഉടൻ അറിയിക്കുക

തിരുവനന്തപുരം: കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ വൈദ്യുതി കമ്പികൾ പൊട്ടി വീഴുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ തൊട്ടടുത്തുള്ള സെക്‌ഷൻ ഓഫിസിൽ വിവരമറിയിക്കണമെന്നു വൈദ്യുതി ബോർഡ്. സെക്‌ഷൻ ഓഫിസിൽ അറിയിക്കാൻ കഴിയാത്തപക്ഷം 9496061061 നമ്പറിൽ ... [Read More]

Published on June 14, 2019 at 3:25 pm

കേരള തീരത്ത് 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്‍റെ (INCOIS) മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി 11.30 വരെ കാസറഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്ന് ... [Read More]

Published on June 14, 2019 at 2:50 pm

പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കി

തിരുവനന്തപുരം: ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) കഴിഞ്ഞ ഒന്നുമുതൽ നിർബന്ധമാക്കിയെങ്കിലും തുടക്കസമയത്തെ പരിമിതികൾ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കേണ്ടതി... [Read More]

Published on June 12, 2019 at 3:54 pm

തീരദേശങ്ങളിൽ കടലാക്രമണം ; മലപ്പുറത്ത് നൂറിലധികം വീടുകൾ ഒഴിഞ്ഞു

തിരുവനന്തപുരം: മഴയും ചുഴലിക്കാറ്റും ട്രോളിങ് നിരോധനവും ഒന്നിച്ചെത്തിയതോടെ പ്രളയകാലത്തു കേരളത്തിന്റെ രക്ഷകരായ മൽസ്യത്തൊഴിലാളികൾ വറുതിയിൽ. തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ എവിടെ തലചായ്ക്കുമെന്നു പോലും പലർക്കും നിശ്ചയമില്ല.... [Read More]

Published on June 12, 2019 at 3:02 pm

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. തീവ്രന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി വടക്കുദിശയിലേക്കു നീങ്ങും. ശക്തമായ... [Read More]

Published on June 11, 2019 at 3:20 pm

ഈന്തപ്പഴം കഴിക്കൂ.. ഗുണങ്ങൾ ഏറെ !!

ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ ഡ്രൈ നട്‌സ് ആന്റ് ഫ്രൂട്‌സ് ഏറെ ഗുണം നല്‍കുന്നവയാണ്. പല തരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം കലവറയാണ് ഇവ പലതും. ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യപരമായ ഗുണങ്ങള്‍ ഏ... [Read More]

Published on June 9, 2019 at 9:00 am

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

ന്യൂഡല്‍ഹി: ഒരാഴ്ച വൈകി കാലവര്‍ഷം കേരളതീരത്ത് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് നാലു മാസം നീണ്ടുനില്‍ക്കുന്ന മഴ സീസണ് തുടക്കമായി. വരുന്ന മൂന്നു ദിവസം സംസ്ഥാനത്തു വ്യാപകമായി ... [Read More]

Published on June 8, 2019 at 2:40 pm

നിപ്പ ബാധിച്ച വിദ്യാർഥിയുടെ സ്ഥിതി മെച്ചപ്പെട്ടു

കൊച്ചി: നിപ്പ സംശയത്തെത്തുടർന്ന് കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള 8 പനിബാധിതരിൽ 7 പേർക്കും നിപ്പ ഇല്ലെന്നു പുണെ വൈറോളജി ലാബിന്റെ സ്ഥിരീകരണം. െവെകി ഇവിടെ പ്രവേശിപ്പിച്ച ഒരാളുടെ സ്രവ സാം... [Read More]

Published on June 7, 2019 at 4:20 pm

ഇന്ന് 1 മുതൽ 12 വരെ ക്ലാസുകൾക്ക് ഒരുമിച്ച് അധ്യയനം തുടങ്ങി…

തിരുവനന്തപുരം∙ സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്കൂളുകളിലേക്ക്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഖാദര്Ȁ... [Read More]

Published on June 6, 2019 at 12:23 pm

സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു ; ആരുംതന്നെ ഭയക്കേണ്ടതില്ലെന്ന് മന്ത്രി ശൈലജ

കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുനെയിലെ നാഷണല്‍ ഇന്... [Read More]

Published on June 4, 2019 at 10:09 am

സംസ്ഥാനത്ത് നിപ സംശയം ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

കൊച്ചി: കൊച്ചിയില്‍ നിപ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. രോഗി സംസാരിക്കുന്നുണ്ടെന്നും രാവിലെ ഭക്ഷണം കഴിച്ചെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം യുവാവിന് ഇപ്പോഴും പനിയുണ്... [Read More]

Published on June 3, 2019 at 3:21 pm

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 6 ലേക്ക് മാറ്റി

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ മൂന്നിന് സ്‌കൂള്‍ ത... [Read More]

Published on May 31, 2019 at 1:32 pm

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട് 7ന്..

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാം ഇന്നിങ്സിനു തയാറായി നരേന്ദ്ര ദാമോദർദാസ് മോദി. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ക്ഷണം ലഭിച്ച വി... [Read More]

Published on May 30, 2019 at 4:50 pm

അണക്കെട്ട് തുറക്കുന്നതിന് 36 മണിക്കൂർ മുൻപേ അറിയിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂറിനു മുൻപ് ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവ്. കലക്ടറുടെ അനുമതി... [Read More]

Published on May 29, 2019 at 12:37 pm