CCF coming to Challenge KFC

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 26, 2017 3:22 pm

Menu

Published on October 23, 2013 at 11:54 am

കെ എഫ് സി യോട് മുട്ടാൻ കോഴിയിറച്ചി രുചിയുമായി അംബാനിയുടെ സിസിഎഫ് വരുന്നു

ccf-coming-to-challenge-kfc

മുംബൈ : മത്സ്യമാംസാദികൾ ജീവിതത്തിൽ രുചിച്ചു നോക്കാത്ത മുകേഷ് അംബാനിയാണ് കോഴിയിറച്ചി രുചിയുമായി രംഗത്ത്‌ വരുന്നത്. ‘ചിക്കൻ കംസ് ഫസ്റ്റ്’ എന്ന പേരിൽ രാജ്യമെങ്ങും ഫ്രൈഡ് ചിക്കൻ ശാലകൾ തുടങ്ങാനാണ് പദ്ധതി. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുകെ യിലെ തന്നെ മൂന്നാമത്തെ വലിയ ഭക്ഷ്യ വിതരണ സ്ഥാപനമായ ടു സിസ്റ്റെർസ് ഫുഡ്‌ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയിൽ റിലയൻസ് ചിക്കൻ ശാലകൾ തുറക്കുന്നത്. അവർ ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ടു സിസ്റ്റെർസ് ഇന്ത്യയുടെ 45 ശതമാനം ഓഹരികളും റിലയൻസ് വാങ്ങും. ചിക്കൻ ശാലകളിൽ തുടക്കം സിസിഎഫ് പിന്നീടു വിവിധ ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുന്ന 7000 കോടി രൂപയുടെ വിശാലമായ വ്യാപാര വിപണന മേഖലയാണ് റിലയൻസ് പദ്ധതിയിടുന്നത്.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News