ശബരിമലയിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി construction in sabarimala to finish immediately cm

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2019 4:20 am

Menu

Published on July 3, 2019 at 4:09 pm

ശബരിമലയിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി

construction-in-sabarimala-to-finish-immediately-cm

തിരുവനന്തപുരം: പ്രളയത്തെ തുടർന്നു ശബരിമലയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. നിലയ്ക്കൽ, പമ്പ, സന്നിധാനം, ചെങ്ങന്നൂർ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശബരിമല ഉന്നതാധികാര സമിതിയും തീരുമാനമെടുത്തു.

പൂർത്തിയായ നിർമാണ പ്രവർത്തനങ്ങൾ പ്രത്യേകസംഘം സന്ദർശിച്ച് അവലോകന റിപ്പോർട്ട് തയാറാക്കി നൽകും. പമ്പയിലെ സൂവിജ് സംവിധാനം, ശുചിമുറികളുടെ നിർമാണം എന്നിവയ്ക്കു അടിയന്തര ശ്രദ്ധ നൽകും.

Loading...

More News