ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കഴുത്തില്‍ ഷര്‍ട്ട് മുറുക്കിയ നിലയില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2018 1:16 pm

Menu

Published on March 12, 2018 at 1:30 pm

ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കഴുത്തില്‍ ഷര്‍ട്ട് മുറുക്കിയ നിലയില്‍

dead-body-found-in-bharathappuzha

ചെറുതുരുത്തി: ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിക്ക് സമീപം റെയില്‍വേ പാലത്തിന് താഴെയുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

കമഴ്ന്ന നിലയില്‍ മണലിലാണ് മൃതദേഹം കിടന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Loading...

More News