Deodorant perfumes causes cancer

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:12 am

Menu

Published on July 16, 2018 at 11:57 am

ഡിയോഡറന്റ് പെർഫ്യൂമുകൾ ‘ക്യാൻസർ’ വിളിച്ചുവരുത്തുമ്പോൾ

deodorant-perfumes-causes-cancer

ക്യാൻസർ ഇന്ന് പ്രയാബധമന്യേ കാണപ്പെടുന്ന ഒരു രോഗമാണ്. ഈ രോഗം ജനിതകമാറ്റം കൊണ്ടോ ജീവിതഗശൈലിയിലെ തെറ്റായ മാറ്റങ്ങൾ കൊണ്ടോഎല്ലാമാണ് ഇത്രക്കും വ്യാപിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഡിയോഡറന്റ് പെർഫ്യൂമുകൾ ക്യാൻസറിന് കാരണമാകുന്നതായി പഠനം.

പെർഫ്യൂം എങ്ങിനെയാണ് ക്യാൻസറിന് കാരണമാകുന്നതെന്ന് നോക്കിയാല് അര്‍ബുദത്തിനു കാരണമാകുന്ന വസ്തുക്കളാണ് ഇവയിലെ ചേരുവ. ഇത് അന്ത:സ്രാവി വ്യവസ്ഥയെയും പ്രത്യുല്പാദന വ്യവസ്ഥയെയും ബാധിക്കും. DEP, DEP, DEHP, parafin താലേറ്റുകൾ ഇവയാണ് ചേരുവകൾ എങ്കിൽ ആ ഉൽപന്നം ഒഴിവാക്കുക.

Loading...

More News