മൂന്നു വയസ്സുകാരി മീൻ കറി ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:47 pm

Menu

Published on March 13, 2018 at 9:33 am

മൂന്നു വയസ്സുകാരി മീൻ കറി ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു….!!

fish-curry-cooking-by-a-3-year-old-kid

മൂന്ന് വയസ്സുള്ള ഒരു കുട്ടി എന്തൊക്കെ ചെയ്യുമെന്ന് നമുക്കറിയാം. മെയിൻ പരിപാടി കളി തന്നെയായിരിക്കും. എന്നാൽ ഈ വീഡിയോയിലുള്ള പെൺകുട്ടി ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും. ഇക്കാലത്ത് മുതിർന്നവർ തന്നെ പാചകം വശമില്ലെന്നാണ് പറയാറുള്ളത്. എന്നാൽ ഈ മൂന്നു വയസ്സുകാരി മീൻകറി ഉണ്ടാക്കുന്നതും അടുപ്പിൽ തീ ഊതുന്നതുമായ കാഴ്ച ആരെയും അമ്പരപ്പിക്കും. മീൻകറി പാകം ചെയ്യാൻ മാത്രമല്ല കൂട്ടുകാർക്ക് വിളമ്പിക്കൊടുക്കാനും മിടുക്കിയാണിവൾ. മീൻ കറിക്ക് വേണ്ട കൂട്ടുകൾ ശരിയായ അനുപാതത്തിൽ ചേർത്ത് ഒരു വിദഗ്ദയായ പാചകക്കാരിയെ പോലെയാണ് ഈ മിടുക്കി മീൻ കറി ഉണ്ടാക്കുന്നത്. എന്തായാലും ഈ കൊച്ചു മിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കയാണ്.

Loading...

More News