ദിലീപിന്റെ മരണം പ്രവചിച്ച് ജോത്സ്യന്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 22, 2018 3:59 am

Menu

Published on September 13, 2017 at 2:02 pm

ദിലീപിന്റെ മരണം പ്രവചിച്ച് ജോത്സ്യന്‍

foreteller-predicted-dileep-death

കൊച്ചി: റിമാൻഡിൽ കഴിയുന്ന ദിലീപിനെ കാണാൻ ഈയടുത്തായി പല പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളും വന്നിരുന്നുവല്ലോ. ജയറാം, ഗണേഷ് കുമാർ അടക്കം പലരും ദിലീപിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനും വളരെ മുമ്പ് തന്നെ ദിലീപിനെ ലാൽജോസും ജോഷിയും സന്ദർശിച്ചതായി റിപ്പോർട്ട് വന്നിരുന്നു.

ദിലീപ് ആലുവാ സബ് ജയിലിൽ ആയതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ആയിരുന്നു ഇരുവരും താരത്തെ സന്ദർശിച്ചത്. ദിലീപിനെ കണ്ട ഇരുവരും സങ്കടപ്പെടുകയും താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

അന്ന് തന്നെ കാണാൻ എത്തിയ ജോഷിയോട് ദിലീപ് പണ്ട് ഒരു ജോത്സ്യൻ നടത്തിയ പ്രവചനത്തെ കുറിച്ച് പറയുകയുണ്ടായി. ദിലീപ് ഒരു വിമാനാപകടത്തിൽ കൊല്ലപ്പെടുമെന്നാണ് അന്ന് ജ്യോൽസ്യൻ പ്രവചിച്ചിരുന്നത് പോലും. അങ്ങനെ അന്ന് അതിനായുള്ള പൂജയും മറ്റും നടത്തുകയും ചെയ്തിരുന്നു. അതിൽ കൂടുതലൊന്നും തനിക്ക് വന്നില്ലല്ലോ എന്നാണു ദിലീപ് അന്ന് ജോഷിയോട് ചോദിച്ചത് പോലും.

സുസുഖമില്ലാതിരിക്കുന്ന ജഗതിക്കും ഇന്നസെന്റിനും വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം ജോഷിയോട് ആവശപ്പെട്ടുവെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപ് കടുത്ത ജ്യോതിഷ വിശ്വാസിയാണ് പോലും. ഈ കാര്യം സിനിമാക്കാർക്കിടയിൽ പ്രശസ്തവുമാണ്. ആലുവയിലുള്ള വീടിന്റെ ഒരു ഭാഗം മൊത്തമായി പൊളിച്ചു മാറ്റി പുതുക്കിപ്പണിതത് വരെ ഇതിന്റെ ഭാഗമാണത്രെ.

Loading...

More News