ഗുര്‍മീതിന്‍റെ ബലാത്സംഗ അറ തേടി എത്തിയ പൊലീസ് കണ്ടത്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:47 am

Menu

Published on September 7, 2017 at 6:55 pm

ഗുര്‍മീതിന്‍റെ ബലാത്സംഗ അറ തേടി എത്തിയ പൊലീസ് കണ്ടത്

gurmeet-ram-raheem-home-police-raid

മാനഭംഗകേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കള്ളസ്വാമി ഗുർമീത് റാം റഹീമിന്റെ വീടും പരിസരവും കൊട്ടാരവും മറ്റും റൈഡ് നടത്തിയ പോലീസ് കണ്ട കാഴ്ചകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു സ്വർഗം എന്ന് പറയാവുന്ന തരത്തിലുള്ള അതിഗംഭീരമായ അത്ഭുതലോകം തന്നെയാണ് പോലീസിനെ കാത്തിരുന്നത്.

gur ഞെട്ടിക്കുകയായിരുന്നു. അത്ഭുതങ്ങളുടെ ഒരു നിലവറ തന്നെയായിരുന്നു അവർക്കു മുമ്പിൽ തുറക്കപ്പെട്ടിരുന്നത്.

700 ഏക്കറിൽ പരന്നു കിടക്കുന്ന കൊട്ടാരം കൂടാതെ ജലത്തിനടിയിലെ മറ്റൊരു മായികലോകത്തും ഇവർ എത്തിച്ചേർന്നു. ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന ഗുർമീതിന്റെ ആശ്രമത്തെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.

ആശ്രമത്തിലെ പല സ്ത്രീകളെയും ബലാത്സംഗം ചെയ്യാനായി ഇയാൾ ഈ രഹസ്യ അറ ഉപയോഗിച്ച് പോന്നിരുന്നു. ജലത്തിനടിയിലുള്ള ഒരു വിശാലമായ വിലയിലാണ് അവർ എത്തിയത്. പാരീസിലെ ഈഫല്‍ ടവറിന്റെയും താജ് മഹലിന്റെയും ഡിസ്നിലാന്‍ഡിന്റെയും ചെറുമാതൃകകള്‍ ആശ്രമത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നത് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം.

സിനിമാ തീയേറ്റര്‍, ഫുഡ് പാര്‍ക്ക്, സെവന്‍ സ്റ്റാര്‍ സ്പാ, വനിതകള്‍ക്കു വേണ്ടിയുള്ള ജിം, സ്വിമ്മിങ് പൂള് തുടങ്ങി സകല അത്യാധുനിക സൗകര്യങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ഈ ആശ്രമം. അതേസമയം സ്ത്രീകളെ ഉപദ്രവിക്കാനായി ഗുർമീത് ഒരുക്കിയിരുന്ന സ്ഥലം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല എന്നും റിപോർട്ടുണ്ട്. എന്തായാലും പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Loading...

More News