Health Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 24, 2017 9:31 pm

Menu

ധൈര്യമായി ഇനി നെയ്യ് ഉപയോഗിച്ചോളൂ

നെയ്യ് പണ്ടുമുതല്‍ക്കേ നമ്മുടം ഭക്ഷണ രീതിയുടെ ഭാഗമാണ്. എന്നാല്‍ അടുത്ത കാലത്തായി ആരോഗ്യബോധമുള്ള പലരും അനാരോഗ്യകരം എന്ന പേരുപറഞ്ഞ് നെയ്യ് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാറാണ് പതിവ്. നെയ്യ് ശരിക്കും അനാരോഗ്യകരമാണോ? കോണ്‍ജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന... [Read More]

Published on May 24, 2017 at 5:40 pm

ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കുന്നത് നല്ലതാകും. കാരണം രക്തസമ്മര്‍ദ്ദം കുറച്ച് ഹൃദയാഘാത സാധ്യത ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിനു കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കഴിക്കു... [Read More]

Published on May 24, 2017 at 3:36 pm

പച്ചക്കറി കഴിച്ചാല്‍ മറവി രോഗമോ?

പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്ന കാര്യമാണ്. പച്ചക്കറികള്‍ നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയുമൊക്കെ കലവറയായതിനാല്‍ത്തന്നെയാണ് ഈ നിര്‍ദേശം. എന്നാല്‍ ഈ പച്ചക്ക... [Read More]

Published on May 23, 2017 at 4:13 pm

മൈക്രോവേവ് ഓവന്‍ ഉപയോഗിക്കും മുന്‍പ്

മലയാളികളുടെ ഭക്ഷണ സംസ്‌കാരത്തില്‍ വലിയ മാറ്റം വന്നിരിക്കുന്ന കാലഘട്ടമാണിത്. ഇതിനനുസരിച്ച് നാം വീട്ടിലും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളിലും മാറ്റംവന്നു തുടങ്ങി. അതായത് നമ്മുടെ ഭക്ഷണ സംസ്‌കാരം ഫാസ്റ്റുഫുഡിലേക്ക് മാറിയതോടെ വീട്ടില്‍ നിന്നും ഒഴിച്ചുകൂടാന... [Read More]

Published on May 23, 2017 at 2:57 pm

സുഖനിദ്രയ്ക്ക് ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ

പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉറക്കക്കുറവ്. ചിലപ്പോള്‍ സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതെയുള്ള ഓഫീസ് മുറിയിലെ ഇരിപ്പാകാം ഒരു പക്ഷേ ഉറക്കക്കുറവിന് കാരണം. കാരണം പ്രഭാതത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് രാത്രിയില്‍ സുഖമായി ഉറങ്ങാനും സമ്മര്‍ദ്ദം അകറ്റാനു... [Read More]

Published on May 23, 2017 at 12:32 pm

ആഹാരത്തിനു ശേഷം ഇക്കാര്യങ്ങള്‍ വേണ്ട

ഭക്ഷണം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ആഹാരം കഴിച്ചതിനു തന്നെ ഫലമില്ലാതാക്കുന്നതും ഏറെ ദോഷകരവുമാണ് ഇക്കാര്യങ്ങള്‍. ... [Read More]

Published on May 23, 2017 at 12:01 pm

ഓര്‍മ്മ ശക്തിക്ക് റോസ്‌മേരി ഓയില്‍

മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന സുഗന്ധമുള്ള ഒരിനം കുറ്റിച്ചെടിയാണ് റോസ്‌മേരി. ഭക്ഷണത്തിന് രുചി കൂട്ടാനും സുദന്ധദ്രവ്യങ്ങളിലും ഇതുപയോഗിക്കുന്നു. ഇതിന്റെ ഗന്ധം കുട്ടികളില്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്നാനണ് പുതിയ പഠനം. യുക്തിക്കും തീര... [Read More]

Published on May 22, 2017 at 5:50 pm

പ്രമേഹ രോഗികളിലെ വേദനയില്ലാത്ത ഹൃദയാഘാതം തിരിച്ചറിയാം

ഹൃദയാഘാതം പലര്‍ക്കും പല രീതിയിലാണ് അനുഭവപ്പെടുക. ഓരോരുത്തരുടേയും ശാരീര പ്രകൃതിയിലുള്ള വ്യത്യാസം തന്നെയാണ് ഇതിന് മാനദണ്ഡം. ഇത്തരത്തില്‍ പ്രമേഹരോഗിയില്‍ വേദനയില്ലാത്ത ഹൃദയാഘാതം ഉണ്ടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. മിക്കപ്പോഴും ദീര്‍ഘനാളായി പ്രമേഹരോഗമ... [Read More]

Published on May 22, 2017 at 3:21 pm

കൊതുകുതിരി കത്തിച്ചുവെക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മഴക്കാലത്തിനും മഴക്കാല രോഗങ്ങള്‍ക്കും പുറമേ കൊതുകുകളും വന്‍ ഭീഷണി ആയിരിക്കെ കൊതുകിനെ തുരത്താനായി ഉപയോഗിക്കുന്ന പല കൊതുകു തിരികളും കുട്ടികളില്‍ ആസ്തമയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. കൊതുകിനെ പുകച്ചു പുറത്തു ചാടിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളി... [Read More]

Published on May 22, 2017 at 2:53 pm

നടപ്പു നോക്കിയാല്‍ അറിയാം ആരോഗ്യം

നടത്തം നല്ലൊരു വ്യായാമമാണെന്നും ആരോഗ്യത്തിന് നല്ലതാണെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും അങ്ങിനെ അഭിപ്രായവ്യത്യാസമുണ്ടാകില്ല. എന്നാല്‍ ഓരോരുത്തരും നടക്കുന്ന രീതിയനുസരിച്ച് അവരുടെ ആരോഗ്യത്തെ കുറിച്ചറിയാന്‍ സാധിച്ചാലോ? ഓരോരുത്തരും നടക്കുന്ന രീതിയിലും വ... [Read More]

Published on May 22, 2017 at 2:25 pm

പൊണ്ണത്തടി കുറയ്ക്കാന്‍ ഇനി തീറ്റ കുറയ്‌ക്കേണ്ട; ബലൂണ്‍ ഗുളിക റെഡി

തടി കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമേ വഴിയൊള്ളൂ എന്ന് ഇനി ചിന്തിക്കാന്‍ വരട്ടെ. ഇതാ ഇനി ഗുളിക കഴിച്ചും വണ്ണം കുറയ്ക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചുമ്മാ ആളെ പറ്റിക്കുന്ന ഗുളികയൊന്നുമല്ല. ഒരു ഗാസ്ട്രിക് ബലൂണാണ് സംഗതി. 'എലിപ്‌സ... [Read More]

Published on May 20, 2017 at 2:17 pm

വേനല്‍ക്കാലത്ത് ഒരു നാരങ്ങസോഡയടിക്കാമെന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ മിക്ക ആളുകളും നാരങ്ങസോഡ കുടിക്കുന്നത് കാണാം. കടുത്ത ചൂടിനെ തുടര്‍ന്നുള്ള ക്ഷീണമകറ്റാന്‍ ഇതിനാകുമെന്ന് വിശ്വസിച്ചാണ് ഇത്തരം പ്രവൃത്തി. എന്നാല്‍ ഇത് വരുത്തിവെക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? കാരണ... [Read More]

Published on May 20, 2017 at 1:33 pm

ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്

എല്ലാം വളരെ പെട്ടെന്ന് ലഭിക്കുന്ന കാലഘട്ടമാണിത്. ഭക്ഷണകാര്യത്തിലും ഇതിന് മാറ്റമൊന്നുമില്ല. ഫാസ്റ്റ്ഫുഡും ഇന്‍സ്റ്റന്റ് കോഫിയുമൊക്കെ ഇന്ന് സുലഭമാണ്. ഇതേ ശ്രേണിയിലേക്കാണ് ടീ ബാഗും കടന്നുവരുന്നത്. ചായപ്പൊടിയ്ക്കു പകരം ടീ ബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കു... [Read More]

Published on May 18, 2017 at 4:52 pm

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ?

ജിമ്മില്‍ പോയി ശരീരം പുഷ്ടിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് നേന്ത്രപ്പഴം. ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണിത്. ഞാലിപ്പൂവന്‍, റോബസ്റ്റ, മൈസൂര്‍ പഴം, ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങ... [Read More]

Published on May 17, 2017 at 5:56 pm

ചൈനീസ് വിഭവങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് അറിയാമോ?

ഭക്ഷണ ശീലത്തില്‍ മലയാളികള്‍ എന്നും സമ്പന്നരാണ്. കാരണം അത്രയധികം വിഭവങ്ങളാണ് നമ്മുടെ ആഹാര ശ്രേണിയിലുള്ളത്. ഇതിലേക്കായിരുന്നു ചൈനീസ് വിഭവങ്ങളുടെ കടന്നുവരവ്. അതും വളരെ പെട്ടെന്ന്. ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ ചൈനീസ് രുചിയുടെ ആരാധകരാണ്... [Read More]

Published on May 17, 2017 at 12:21 pm