Beauty Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 22, 2018 2:10 pm

Menu

മുഖ സൗന്ദര്യത്തിന്റെ കാര്യത്തിൽ നിങ്ങൾ ചെയ്തുകൂട്ടുന്ന ചില മണ്ടത്തരങ്ങൾ

മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് സാധാരണ പറയാറ്, അങ്ങനെ എങ്കില്‍ ആ മുഖം എപ്പോഴും തെളിമയോടും വൃത്തിയോടും ഇരിക്കേണ്ടതല്ലേ? തീര്‍ച്ചയായും അത് കൃത്യമായി ചെയ്യുന്നവരാണ് നമ്മില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ആ വൃത്തിയാക്കലിന്റെ ഭാഗമായ... [Read More]

Published on February 5, 2018 at 2:42 pm

ലെഗ്ഗിൻസ്‌ നല്ലതാണോ? സ്ഥിരമായി ലെഗ്ഗിൻസ്‌ ധരിച്ചാൽ എന്ത് സംഭവിക്കും..?

ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിൻസ്‌. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ... [Read More]

Published on January 2, 2018 at 3:09 pm

ഫേയ്ഷ്യൽ ചെയ്യാൻ മീൻ മുട്ട, തേനീച്ച വിഷം, പക്ഷി കാഷ്ഠം.. അങ്ങനെ നിങ്ങൾ ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ചില ഫേയ്ഷ്യലുകൾ ഇതാ..

ഫ്രൂട്ട്‌ ഫേഷ്യൽ, ഗോൾഡ്‌ ഫേഷ്യൽ എന്നിങ്ങനെ ഒട്ടനവധി ഫെയ്ഷ്യലുകളെ പറ്റി നമ്മൾ കേട്ടിരിക്കുമല്ലോ.. ഒപ്പം പല വ്യത്യസ്ത തരത്തിൽ പെട്ട ഫേഷ്യലുകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇതാ ഇനി പറയാൻ പോകുന്നത് നമ്മളിൽ പലരും ഒരിക്കൽ പോലും കേൾക്കാത്ത അല്പം വ... [Read More]

Published on January 1, 2018 at 6:34 pm

കാപ്പി പ്രിയരുടെ ശ്രദ്ധയ്ക്ക്; കാപ്പിപ്പൊടി ഇനി വെറുതെ കളയേണ്ട!

ജോലിസമയത്തും മറ്റും ഒന്ന് റിഫ്രഷ് ആകാന്‍ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ റിഫ്രഷ്‌മെന്റ് മാത്രമല്ല കാപ്പി കൊണ്ട് നമ്മള്‍ അറിയാത്ത പല ഗുണങ്ങളുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും കാപ്പി സഹായിക്കും... [Read More]

Published on December 27, 2017 at 3:42 pm

മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്

മുഖക്കുരുവിന്റെ ബുദ്ധിമുട്ട് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കാനും ഇത് കാരണമാകുന്നു. മുഖക്കുരു മാറുന്നതിനായി പല വിധത്തിലുള്ള ക്രീമുകളും മരുന്നുകളും മാറി മാറി ഉപയോഗിക്കുന്നവരുണ്ട്. എന്നിട്ടും യാതൊരു പരിഹ... [Read More]

Published on November 17, 2017 at 5:07 pm

സൗന്ദര്യം വർദ്ധിപ്പിക്കാൻ ക്രീമുകൾ ഉപയോഗിക്കുന്നവർ അറിയാൻ....!

ചർമ്മകാന്തി വർദ്ധിപ്പിക്കാൻ പല വഴികളും പരീക്ഷിക്കുന്നവരാണ് ഇന്ന് നമ്മളിൽ മിക്കയാളുകളും. വെളുത്തു മിനുത്ത മുഖം ആഗ്രഹിക്കാത്തവരുണ്ടാകില്ല. പ്രത്യേകിച്ച് സ്ത്രീകൾ. എളുപ്പം സൗന്ദര്യം കൂടാന്‍ കുറുക്കുവഴി തേടുന്നവരാണ് മിക്കയാളുകളും. ഇതിനായി ക്രീമുകളും മറ്റ... [Read More]

Published on November 3, 2017 at 1:33 pm

10 രൂപ പോലും ചിലവിടേണ്ട... മുടി തഴച്ചു വളരാൻ ഈ 'സൂപ്പർ ഫുഡ്' മതി !

മുടിയുടെ സംരക്ഷണത്തിനും തഴച്ചു വളരുന്നതിനുമൊക്കെയായി നിത്യേന പല മരുന്നുകളും പരീക്ഷണങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. പ്രത്യേകിച്ച് മുടി കൊഴിച്ചിലും വേണ്ടത്ര മുടി ഇല്ലാത്ത ആളുകളും എത്ര ചിലവിട്ടിട്ടാണെങ്കിലും വേണ്ടിയില്ല പല തരം മരുന്നുകളും മറ്റും ഉപയോഗിച്ച്... [Read More]

Published on October 26, 2017 at 2:34 pm

തിളക്കമുള്ള മുഖത്തിന് സ്റ്റോണ്‍ തെറാപ്പി; അറിയേണ്ടതെല്ലാം

മുഖ സൗന്ദര്യം ഏവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനായി മിക്കവരും അശ്രയിക്കുന്നത് മേക്കപ്പിനെയും വിപണിയില്‍ സമൃദ്ധമായി ലഭിക്കുന്ന കൃത്രിമ ക്രീമുകളെയുമാണ്. എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ചര്‍മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുമെന്ന് പലരും മറ... [Read More]

Published on October 23, 2017 at 11:46 am

നഖങ്ങള്‍ മനോഹരമാക്കാന്‍ ഇതാ എളുപ്പവഴികള്‍

പുതിയ കാലത്തെ മാറിവരുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ നിരവധിയാണ്. ഇന്ന് പലരും മുഖം മിനുക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ നഖസംരക്ഷണത്തെ കാണുന്നുണ്ട്. നഖത്തിന്റെ സൗന്ദര്യം കൈകളുടെ ഭംഗി മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെയും വര്‍ദ്ധിപ്പിക്കുന്ന... [Read More]

Published on September 26, 2017 at 5:05 pm

മുടികൊഴിച്ചില്‍ തടയാന്‍ ഇതാ ഒരു തേങ്ങാപ്പാല്‍ വിദ്യ

സ്ത്രീ പുരുഷഭേദമന്യേ എല്ലാവരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. നമ്മുടെ ശിരസ്സില്‍ ശരാശരി 1,00,000 വരെ തലമുടിയിഴകളുണ്ടാകും. ദിവസവും ധാരാളം മുടിയിഴകള്‍ കൊഴിയുകയും നിരവധിയെണ്ണം പുതിയതായി ഉണ്ടാവുകയും ചെയ്യും. എന്നാല്‍ പുതിയ മുടിയിഴകള്‍ വരാതി... [Read More]

Published on September 22, 2017 at 2:34 pm

അകാലനര അകറ്റാന്‍ ചില പൊടിക്കൈകള്‍

മുന്‍പൊക്കെ തലമുടി നരയ്ക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇന്ന് അമിതമായ ടെന്‍ഷനും പരിസര മലിനീകരണവും ഒപ്പം താളം തെറ്റിയ ജീവിത ശൈലികളും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. മുടിയിലെ മെലാനില്‍ എന്ന വസ്തുവിന്റെ അളവു കുറയുമ്പോഴാണ് മ... [Read More]

Published on September 6, 2017 at 3:59 pm

പിയേഴ്സ് സോപ്പ് ഉപയോഗിക്കുന്നവർ ഇതൊന്നു വായിക്കണേ..

ചില്ലു പോലെ ട്രാൻസ്പെരന്റ് ആയ പിയേഴ്സ് സോപ്പ് ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല. കമ്പനി വാഗ്ദാനം ചെയ്യുന്ന സംശുദ്ധിയും പരിശുദ്ധിയും കണ്ട് ലോകമൊട്ടുക്കും നിരവധി പേർ നിത്യേന ഈ സോപ്പ് ഉപയോഗിച്ച് വരുന്നു. മറ്റേതു സോപ്പിനെ അപേക്ഷിച്ചും ഈ സോപ്പിനെ കുറിച്... [Read More]

Published on September 2, 2017 at 2:32 pm

മുഖം തിളങ്ങാന്‍ മുള്‍ട്ടാണി മിട്ടി

മുഖം സൗന്ദര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് മുള്‍ട്ടാണി മിട്ടി. സാക്ഷാല്‍ ക്ലിയോപാട്രയുടെ സൗന്ദര്യസംരക്ഷണ വിദ്യകളില്‍ പ്രധാനിയായിരുന്നു നൈല്‍നദിക്കരയിലെ കളിമണ്ണ്. ആധുനിക സൗന്ദര്യ ശാസ്ത്രത്തിലും കളി... [Read More]

Published on April 12, 2017 at 5:16 pm

മുടിയഴകിന് ഹോട്ട് ഓയില്‍ മസാജ്

ആരോഗ്യം സംരക്ഷിക്കുന്നതി പോലെതന്നെ പ്രധാനമാണ് സൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നതും. പുതുതലമുറയ്ക്ക് ഇക്കാര്യം ആരും പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് മുടിയഴകും. അല്‍പം കരുതലും സംരക്ഷണവും നല്‍കിയാല്‍ ഏത് മ... [Read More]

Published on March 22, 2017 at 11:31 am

ചര്‍മ്മത്തിനും ആരോഗ്യത്തിനും ആര്യവേപ്പ്

വീട്ടില്‍ നട്ടുവളര്‍ത്താവുന്ന ഏറ്റവും നല്ല ഔഷധച്ചെടികളിലൊന്നാണ് ആര്യവേപ്പ്. ആര്യവേപ്പുള്ളിടത്ത് മഹാമാരികള്‍ അടുക്കില്ല എന്ന ചൊല്ല് വരെയുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെ... [Read More]

Published on February 15, 2017 at 4:05 pm