hot water don't mix with cold water

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 10:18 am

Menu

Published on June 11, 2018 at 12:31 pm

തിളപ്പിച്ച വെള്ളം പച്ചവെള്ളം ഒഴിച്ചു തണുപ്പിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കുക

hot-water-dont-mix-with-cold-water

ദാഹം ശമിപ്പിക്കാനായി ചൂടുവെള്ളം കുടിക്കുന്നവരിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളമൊഴിച്ചു ചൂട് കുറക്കൽ. എന്നാൽ ഇത് ഒരിക്കലും ചെയ്യരുതെന്ന് ഗവേഷകര് പറയുന്നു.

വെള്ളം തിളപ്പിക്കുന്നതോടെ അണുവിമുക്തമാകുമ്പോൾ അതിനെ ആറ്റി ചൂട് കുറചു കുടിക്കുകയാണ് വേണ്ടത്. തിളപ്പിച്ച വെള്ളത്തിന്​ ചൂടു കുറക്കാൻ അതിലേക്ക്​ പച്ചവെള്ളം കലർത്തുന്നത്​ ഗുണത്തേക്കാളേറെ ദോഷമാണ്​ വരുത്തുക. തിളച്ച്​ അണുമുക്​തമായ വെള്ളത്തിൽ വീണ്ടും അണുക്കളുടെ സാന്നിധ്യമുണ്ടാക്കുന്ന ഇൗ ശീലം പാടെ ഒഴിവാക്കണം. തിളപ്പിച്ച വെള്ളം ആറ്റി ഉപയോഗിക്കുകയാണ്​ വേണ്ടത്​.

തൊണ്ട വേദനയും മറ്റും ഉള്ളവർ ​െഎസിട്ട പാനീയങ്ങൾ ഒരിക്കലും കുടിക്കരുത്​. തിളപ്പിച്ച വെള്ളം കുടിക്കുകയും തിളപ്പിച്ച വെള്ളത്തിൽ ഉപ്പിട്ട്​ തൊണ്ടയിൽ കൊള്ളുകയുമാണ്​ അസുഖങ്ങളുടെ തുടക്ക സമയത്തെ പ്രതിവിധി. കുറവില്ലെങ്കിൽ രോഗം വഷളാക്കാതെ ഡോക്​ടറെ കണ്ട്​ മരുന്ന്​ വാങ്ങുകയും വേണം.

Loading...

More News