how smoking causes cancer

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 20, 2018 1:58 am

Menu

Published on July 6, 2018 at 2:01 pm

ഇനി പുകവലിക്കുന്നതിന് മുൻപ് നിങ്ങൾ ഇതൊന്ന് കാണൂ..

how-smoking-causes-cancer

പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമ്മൾ നിത്യം കേൾക്കുന്നതാണ്. സിനിമാ തിയേറ്ററിൽ ഒരു പടം കാണാൻ നമ്മൾ പോയാൽ ആദ്യം കാണുന്നതും ഈ പരസ്യം തന്നെ ആയിരിക്കും. എന്നാലും നമ്മൾ ഒരവസരം കിട്ടിയാൽ ഉടനെ സിഗരറ്റ് എടുത്ത് കത്തിക്കും.

M4 ടെക് എന്ന ഫേസ്ബുക് പേജിൽ യുവാവ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
നിങ്ങൾ ഒരു പുകവലിക്കാരനാണെങ്കിൽ നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഈ വീഡിയോ കണ്ടാൽ പിന്നെ നിങ്ങൾ മാറി ചിന്തിച്ചു തുടങ്ങും തീർച്ച.

Loading...

More News