കാലിലെ വരണ്ട ചര്‍മ്മത്തിന് പരിഹാരം ഇതാ.. how to remove flaky skin from your feet and legs

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:29 am

Menu

Published on May 30, 2019 at 5:33 pm

കാലിലെ വരണ്ട ചര്‍മ്മത്തിന് പരിഹാരം ഇതാ..

how-to-remove-flaky-skin-from-your-feet-and-legs

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും കാലിലെ മൊരിഞ്ഞ ചര്‍മ്മം.

കാലിലെ മൊരിഞ്ഞ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ചിലതുണ്ട്. ഇത് സൗന്ദര്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാം. കാലിലെ മൊരിഞ്ഞ ചര്‍മ്മം വിണ്ടു കീറിയ പാദം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് താഴെ പറയുന്ന ഒറ്റമൂലികള്‍. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കാലിലും പാദത്തിലും ഉണ്ടാവുന്ന മൊരിഞ്ഞ ചര്‍മ്മം പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്. അല്‍പം ഉറക്കം കുറഞ്ഞ വസ്ത്രം ഇടണമെങ്കില്‍ പോലും അതിന് വില്ലനായി നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും മൊരിഞ്ഞ ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ചര്‍മസംരക്ഷണത്തിന് വെളിച്ചെണ്ണ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണ രാത്രി കിടക്കും മുന്‍പ് അല്‍പം കാലില്‍ തേച്ച് പിടിപ്പിച്ച് കിടന്നുറങ്ങുക. ഇത് സൗന്ദര്യത്തിന് മാത്രമല്ല കാലിലെ മൊരിഞ്ഞ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും ഒരു അല്‍പം വെളിച്ചെണ്ണയിലൂടെ പരിഹാരം കാണാവുന്നതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് പല വിധത്തില്‍ സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് അതില്‍ അരബക്കറ്റ് വെള്ളം മിക്‌സ് ചെയ്ത് ഇതിലേക്ക് കാല്‍ അരമണിക്കൂര്‍ മുക്കി വെക്കുക. അരമണിക്കൂറിന് ശേഷം കാല്‍ നല്ലതു പോലെ പച്ചവെള്ളത്തില്‍ കഴുകാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ മൊരിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഷുഗര്‍ സ്‌ക്രബ്ബ്

ഷുഗര്‍ സ്‌ക്രബ്ബ് കൊണ്ട് കാലിലെ മൊരിഞ്ഞ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാല്‍ക്കപ്പ് ബ്രൗണ്‍ നിറത്തിലുള്ള പഞ്ചസാര, അഞ്ച് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്‍പം ടീ ട്രീ ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് കാലില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ മൊരിച്ചില്‍ എല്ലാം ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മൗത്ത് വാഷ്

മൗത്ത് വാഷ് കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി അല്‍പം മൗത്ത് വാഷ്, അല്‍പം വിനാഗിരി, അല്‍പം വെള്ളം എന്നിവ എല്ലാം ഒരു ബക്കറ്റില്‍ എടുത്ത് മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ മുക്കി വെക്കുക. അതിന് ശേഷം പ്യുമിക് സ്റ്റോണ്‍ എടുത്ത് കാലില്‍ ഉരക്കുക. ഇത് സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. പല വിധത്തില്‍ കാലിലെ മൊരിച്ചില്‍ ഇത് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഉപ്പ്

ഉപ്പ് കൊണ്ട് കാലിലെ മൊരിച്ചില്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഉപ്പ്. അല്‍പം ഉപ്പ് വെള്ളത്തില്‍ കലക്കി ഇതിലേക്ക് കാല്‍ മുക്കി വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍

തേന്‍ കൊണ്ടും ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അല്‍പം റോസ് വാട്ടര്‍ തേനുമായി മിക്‌സ് ചെയ്ത് ഇത് പാദത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ മൊരിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിലൂടെ ചര്‍മ്മത്തിലെ മൊരിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കാലില്‍ തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ കൊണ്ട് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇനി ബേക്കിംഗ് സോഡ കൊണ്ട് കാല്‍ നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ.

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ട് പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിന് നാരങ്ങ നീര് സഹായിക്കുന്നുണ്ട്. ചര്‍മസംരക്ഷണത്തിന് നാരങ്ങ നീര് വളരെയധികം സഹായിക്കുന്നുണ്ട്. കാലിലെ മൊരിച്ചില്‍ ഇല്ലാതാക്കുന്നതിന് അല്‍പം നാരങ്ങ നീര് ഇളം ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇതില്‍ കാല്‍ മിക്‌സ് ചെയ്യുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നാരങ്ങ നീര് സഹായിക്കുന്നുണ്ട്.

Loading...

More News