മുടിയുടെ സംരക്ഷണത്തിന് കറിവേപ്പിലക്കുരു..!! how to use curry leaves seed for hair growth

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 6, 2020 8:25 pm

Menu

Published on May 12, 2019 at 9:00 am

മുടിയുടെ സംരക്ഷണത്തിന് കറിവേപ്പിലക്കുരു..!!

how-to-use-curry-leaves-seed-for-hair-growth

കറിവേപ്പില ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യം മാത്രമല്ല സൗന്ദര്യവും ഇതിന്റെ തന്നെ ഭാഗമാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി കറിവേപ്പില സഹായിക്കുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ കറിവേപ്പിലയേക്കാള്‍ ഗുണം നല്‍കുന്ന ഒന്നാണ് കറിവേപ്പില കുരു. ഇത് എങ്ങനെയെല്ലാം മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

കറിവേപ്പില കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും വളരെവലിയ ഗുണങ്ങളാണ് കറിവേപ്പില നല്‍കുന്നത്. കറിവേപ്പില കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു.

കറിവേപ്പില ഉണപ്പൊടിച്ച് അത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് നോക്കൂ. ഇത് മുടിയുടെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു കറിവേപ്പില. കറിവേപ്പില കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില

കേശസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. താരന്‍, മുടി കൊഴിച്ചില്‍, അകാലനര, പേന്‍, താരന്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറിവേപ്പിലക്കുരു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

കറിവേപ്പിലക്കുരു എണ്ണ

കറിവേപ്പിലയുടെ കുരു ഇട്ട എണ്ണ തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി അല്‍പം വെളിച്ചെണ്ണ എടുത്ത് അത് കാച്ചി അതില്‍ അല്‍പം കറിവേപ്പിലയും കറിവേപ്പില കുരുവും മിക്‌സ് ചെയ്യുക. ഇത് കാച്ചി മുടിയില്‍ തേച്ചാല്‍ മതി. ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെ ഗുണങ്ങളാണ് ഇത് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കറിവേപ്പിലക്കുരു ഇട്ട് കാച്ചിയ എണ്ണ തേക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

അകാല നര

അകാല നരക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറിവേപ്പിലക്കുരുവിട്ട എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് തേക്കുന്നതിലൂടെ അത് മുടിയുടെ പല പ്രതിസന്ധികള്‍ക്കും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അകാല നര പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കറിവേപ്പിലക്കുരു ഇട്ട് കാച്ചിയ എണ്ണ. ഇത് പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇതെല്ലാം ഉപയോഗിക്കാവുന്നതാണ്.

താരന് പരിഹാരം

താരന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കറിവേപ്പിലക്കുരുവിട്ട എണ്ണ. താരന്‍ പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കറിവേപ്പില കുരു ഇട്ട് കാച്ചിയ എണ്ണ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ എണ്ണ.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ മുടിയുടെ ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറിവേപ്പിലക്കുരുവിട്ട എണ്ണ കാച്ചിത്തേക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. നല്ല കറുപ്പും ഉറപ്പും ഉള്ള മുടി വളരുന്നതിന് ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഇത്.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് തേക്കുന്നതിലൂടെ അത് മുടിയുടെ പല കേശസംരക്ഷണ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടിയുടെ അറ്റം പിളരുന്നതിന് വേണ്ടി പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

തലചൊറിച്ചിൽ

തലചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് നിങ്ങളുടെ മുടിയേയും തലയുടേയും ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കറിവേപ്പിലകുരു ഇട്ട് കാച്ചിയ എണ്ണ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ദിവസവും തലയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് തലയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

മുടി വളരാന്‍

മുടി വളരുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറിവേപ്പില. കറിവേപ്പില കുരു എണ്ണ സ്ഥിരമായി ഒരാഴ്ച തേക്കുക. ഇത് അരമണിക്കൂര്‍ ശേഷം കഴുകിക്കളയാവുന്നതാണ്. കറിവേപ്പില കുരു എണ്ണ തലയില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഇത് മുടി വളര്‍ച്ചയെ കാര്യമായി തന്നെ സഹായിക്കുന്നു. മുടി വളരും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എല്ലാ വിധത്തിലും കറുത്ത മുടിയിഴകള്‍ക്ക് സഹായിക്കുന്നു കറിവേപ്പില എണ്ണ.

പുതിയ മുടി

കഷണ്ടിയുള്ളവര്‍ക്കും പലപ്പോഴും മുടി കൊഴിയുന്നത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പിലക്കുരു എണ്ണ. പുതിയ മുടി കിളിര്‍ക്കുന്നതിനും കറിവേപ്പില ഉപയോഗിക്കാം. മുടിയ്ക്കുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങളേയും കറിവേപ്പില പരിഹരിയ്ക്കുന്നു. കഷണ്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. പുതിയ മുടി കിളിര്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Loading...

More News