ചർമ സംരക്ഷണത്തിന് ഐസ്ക്യൂബ് മതി ഇനി.. എങ്ങനെ എന്നല്ലേ?? how to use potato and milk ice cubes to remove pigmentation

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2020 3:15 pm

Menu

Published on September 2, 2019 at 3:50 pm

ചർമ സംരക്ഷണത്തിന് ഐസ്ക്യൂബ് മതി ഇനി.. എങ്ങനെ എന്നല്ലേ??

how-to-use-potato-and-milk-ice-cubes-to-remove-pigmentation

ഉരുളക്കിഴങ്ങ് കഴിക്കാൻ ഇഷ്ടമാണ് എല്ലാവർക്കും. എന്നാല്‍ ഇത് സൗന്ദര്യ സംരക്ഷണത്തിന് എത്രത്തോളം ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് എന്ന് പലർക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിക്കാം എന്ന് പലർക്കും അറിയുകയില്ല. പാലും അൽപം ഉരുളക്കിഴങ്ങിന്റെ നീരും മിക്സ് ചെയ്ത് ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നോക്കാം. എന്നാൽ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പലർക്കും അറിയുകയില്ല.

ഉരുളക്കിഴങ്ങ്, പാൽ മിക്സ് ചെയ്ത് അൽപം നാരങ്ങ നീരും കൂടി ചേർത്ത് നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഐസ്ക്യൂബിൽ വെച്ച് നല്ലതു പോലെ തണുപ്പിച്ച് കഴിഞ്ഞ് ഇത് മുഖത്ത് ഉപയോഗിക്കാം. പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയെല്ലാം എന്ന് നോക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് ഈ മിശ്രിതം ഉപയോഗിക്കുമ്പോൾ അത് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം പലർക്കും അറിയുകയില്ല. ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

അൽപം ഉരുളക്കിഴങ്ങ് നീര്, അൽപം നാരങ്ങ നീര്, അല്‍പം പാൽ എന്നിവയാണ് മിക്സ് ചെയ്യേണ്ടത്. ഇത് നല്ലതു പോലെ ഫ്രിഡ്ജിൽ വെച്ച് മിക്സ് ചെയ്യുക. ഇത് ഐസ് ആയി മാറുമ്പോൾ അത് ചർമ്മത്തിൽ ഉപയോഗിക്കാവുന്നതാണ്. ഏതൊക്കെ സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

നല്ല ക്ലെന്‍സർ

നല്ല ക്ലെൻസർ ആണ് ഈ മിശ്രിതം. ഈ ഐസ്ക്യൂബ് ഇട്ട് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ചർമസംരക്ഷണത്തിനെ ആഴത്തിൽ സഹായിക്കുന്നുണ്ട്. ചർമസംരക്ഷണത്തിന് വേണ്ടി മുഖത്തെ അഴുക്കിനെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ ഐസ് ക്യൂബ്. നല്ല ക്ലെൻസർ ആയി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.

ചർമ്മത്തിലെ കറുപ്പ്

ചർമ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ഐസ് ക്യൂബ് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഉരുളക്കിഴങ്ങ് ഐസ്ക്യൂബ് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചർമ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി രാവിലേയും വൈകിട്ടും ഇത് മുഖത്ത് തേക്കാവുന്നതാണ്.

കക്ഷത്തിലെ കറുപ്പ്

ചർമ്മത്തിൽ കക്ഷത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഐസ്ക്യൂബ് ഉപയോഗിക്കാം. പലപ്പോഴും പലരും കക്ഷത്തിലെ കറുപ്പ് കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി ഐസ്ക്യൂബ് കൊണ്ട് കക്ഷത്തിൽ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ഒരാഴ്ച കൊണ്ട് തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വരണ്ട ചർമ്മം

വരണ്ട ചർമ്മം പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് ഈ ഐസ്ക്യൂബ് ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും വരണ്ട ചർമ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദിവസവും പത്ത് മിനിട്ടെങ്കിലും മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം

ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഐസ്ക്യൂബ്സ് ഉപയോഗിക്കാവുന്നതാണ്. ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകളും വൈറ്റ്ഹെഡ്സിനും പരിഹാരം കാണുന്നതിനും ഈ ഐസ്ക്യൂബ് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാൻ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

കണ്ണിലെ ക്ഷീണമകറ്റാൻ

കണ്ണിലെ ക്ഷീണമകറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ് ഐസ്ക്യൂബ്. ഇത് കണ്ണിന് മുകളിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിലേയും കണ്ണിലേയും ക്ഷീണത്തേയും കറുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി ചർമസംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകള‍്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Loading...

More News