ഹോളിവുഡ്/ അന്താരാഷ്‌ട്ര സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:38 am

Menu

Published on September 5, 2017 at 11:59 am

ഹോളിവുഡ്/ അന്താരാഷ്‌ട്ര സിനിമകള്‍ കാണാനും ഡൗൺലോഡ് ചെയ്യാനും

how-to-watch-and-download-hollywood-and-international-movies-in-simple-ways

(മുന്നറിയിപ്പ്: ഹോളിവുഡ് സിനിമകളുടെ പൂർണ ആസ്വാദനത്തിനും നിർമാതാവിന്‍റെയും സംവിധായകന്‍റെയും പ്രയത്നങ്ങൾക്കു പിന്തുണ കൊടുക്കുന്നതിനായും നിങ്ങളിടെ ആദ്യ പരിഗണന തീയേറ്റർ തന്നെയാവട്ടെ.)

ഹോളിവുഡ്/ അന്താരാഷ്‌ട്ര സിനിമകള്‍ ഓൺലൈൻ ആയി കാണാനും ഡൗൺലോഡ് ചെയ്യാനുമായി ഇന്ന് ഒട്ടനവധി മാർഗങ്ങളുണ്ട്. നമ്മുടെ നാട്ടിൽ ഇറങ്ങാതെ വരുന്ന പല സിനിമകളും കാണണം എങ്കിൽ ഇത്തരം മാർഗങ്ങളെ അവലംബിക്കുകയെ നമുക്ക് രക്ഷയുള്ളു. അത്തരത്തിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് ചുവടെ പറയാൻ പോകുന്നത്. ഈ വിഷയത്തിൽ കാര്യമായ അറിവൊന്നും തന്നെ ഇല്ലാത്ത ആളുകളെ ലക്‌ഷ്യം വെച്ച് കഴിവതും എളുപ്പമുള്ള മാർഗ്ഗങ്ങൾ മാത്രമേ ഇവിടെ പരാമർശിച്ചിട്ടുള്ളു.

Popcorn
ഒരു android അപ്ലിക്കേഷന്‍ ആണ്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ല.ഡൌണ്ലോഡ് ചെയ്യാനായി ഗൂഗിളില്‍ പോയി pocorn.apk എന്ന് സെർച്ച്‌ കൊടുത്താല്‍ ലിങ്ക് വരും. ഡൌണ്ലോ്ഡ് ചെയ്യുക. ഇൻസ്റ്റോള്‍ ചെയ്യുക. vpn ഓണ്‍ ചെയ്‌താല്‍ ഒന്നുകൂടെ നന്നാകും. optionsല്‍ പോയി ഡൌണ്ലോയഡ് ഫോള്ഡ്ര്‍ സെറ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ആവശ്യമുള്ള സിനിമകള്‍ ഈ ആപ്പില്‍ കാണാനും ഡൌണ്ലോടഡ് ചെയ്യാനും സാധിക്കും. സിനിമ, ടീവീ സീരീസ്, അനിമീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.

Torrents
പലർക്കും torrent ഉപയോഗിക്കല്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷെ സംഭവം വളരെ സിമ്പിള്‍ ആണ്. ചെയ്യേണ്ടത് ഇത്ര മാത്രം. പ്ലേ സ്റ്റോറില്‍ നിന്നും uTorrent , bittorrent, flud തുടങ്ങി വരുന്ന ലിസ്റ്റില്‍ നിന്ന് ഏതെങ്കിലും ഒന്ന് ഇന്സ്റ്റാള്‍ ചെയ്യുക. ആപ്പില്‍ ഉള്ള സെര്‍ച്ച്‌ optionല്‍ പോയി ആവശ്യമുള്ള സിനിമ ടൈപ്പ് ചെയ്യുക. സർച്ഛ് റിസൽട്ട് ‌ ആയി ഒരുപാട് torrent സൈറ്റുകളുടെ ലിസ്റ്റ് വരും. ഇഷ്ടപ്പെട്ട സൈറ്റ്ല്‍ കയറുക. അതില്‍ അനാവശ്യ പരസ്യങ്ങളിലോ മറ്റോ ക്ലിക്ക് ചെയ്യാതെ torrent magnet എന്നീ ബട്ടണുകള്‍ മാത്രം ശ്രദ്ധിക്കുക. torrent ക്ലിക്ക് ചെയ്‌താല്‍ 20-30 kb വരുന്ന ഒരു ഫയല്‍ ഡൌണ്ലോഡ് ആകും. ഡൌണ്ലോഡ് ആയ ആ ഫയല്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ torrent ആപ്പില്‍ പോയി സിനിമ ഡൌണ്ലോഡ് സ്റ്റാര്ട്ട് ‌ ആകും. magnet ആണ് ക്ലിക്ക് ചെയ്യുന്നത് എങ്കില്‍ നേരിട്ട് ആപ്പില്‍ പോയി സിനിമ ഡൌണ്ലോഡ് തുടങ്ങും. കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട വേറെയും ചില options ഉണ്ടെങ്ങിലും കൂടുതല്‍ പറഞ്ഞു അറിയാത്തവര്ക്ക് കണ്ഫ്യൂഷന്‍ ആക്കുന്നില്ല. വിപിഎൻ ഉപയോഗിക്കാൻ മറക്കരുത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Telegram
telegram സിനിമാ ഗ്രൂപ്പുകള്‍ ഇന്ന് സുലഭമാണ്. ഏതെങ്കിലും കുറച്ചു ഗ്രൂപുകളില്‍ മെമ്പര്‍ ആകുക. സിനിമ ലിങ്ക് വരുമ്പോള്‍ നേരിട്ട് ഡൌണ്ലോകഡ് ചെയ്യാം. telegram അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

Websites
ഒട്ടനവധി സിനിമാ downloading & streaming വെബ്സൈറ്റുകള്‍ ഇന്റർനെറ്റില്‍ സുലഭാമാണല്ലോ. ഫ്രീ ആയിട്ട് കാണാനും ഡൌണ്ലോ്ഡ് ചെയ്യാനും പറ്റിയ ഒട്ടനവധി സൈറ്റുകള്‍ ഗൂഗിള്‍ വഴി നിങ്ങളില്‍ എത്തും. Netflix, Amazon പോലെയുള്ള പൈഡ് സൈറ്റുകള്‍ ആവശ്യക്കാര്ക്ക് മെംബെർഷിപ്‌ എടുക്കാം. ഒട്ടനവധി ഫ്രീ സൈറ്റുകളും ലഭ്യം. അതേപോലെ Youtube അധികമാരും ശ്രദ്ധിക്കാത്ത ഒന്നാണ്. ഒട്ടനവധി ക്ലാസ്സിക്‌, vintage സിനിമകളില്‍ youtubeല്‍ ലഭ്യമാണെന്ന് ഒർമപ്പെടുത്തട്ടെ.

സാധാരക്കാർക്ക് , പ്രത്യേകിച്ചു തുടക്കക്കാർക്ക് ഉപയോഗപ്പെടുന്ന രീതിയിലുള്ള മാർഗടങ്ങളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. ഇതിലും സങ്കീർണമായ മാർഗ‍ങ്ങള്‍ പലതും വേറെയുമുണ്ട്. പതിയെ അതും നിങ്ങൾക്ക് മനസ്സിലാക്കാന്‍ പറ്റും. ഇവ ടെസ്റ്റ്‌ ചെയ്യുമ്പോള്‍ തീർച്ചയയായും ഒരു vpn ഉപയോഗിക്കുക. അല്ലാത്ത പക്ഷം നിയമപരമായ പല പ്രശ്നങ്ങളും നിങ്ങള്‍ നേരിടാനുള്ള സാധ്യത ഉണ്ടാവാം. vpn applications പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ശരിയായ രീതിയില്‍ ഇൻസ്റ്റാൽ ചെയ്തു ഉപയോഗിക്കുക.

ഈ പറഞ്ഞതൊക്കെ ഹോളിവുഡ്/ അന്താരാഷ്‌ട്രസിനിമകള്‍ മാത്രം ഡൌണ്ലോഡ് ചെയ്യാനുള്ള മാർഗങ്ങളാണ്. നമ്മുടെ നാട്ടിലെ നമ്മുടെ ചിത്രങ്ങളെ പറ്റിയല്ല. ഒരിക്കലും പുതുതായി ഇറങ്ങുന്ന സിനിമകളുടെ പ്രിന്റ്‌ ഡൌണ്ലോാഡ് ചെയ്യാന്‍ ഈ മാർഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അതോടൊപ്പം നമ്മുടെ നാട്ടില്‍ റിലീസ് ആകുന്ന ചിത്രങ്ങളൊക്കെ നിങ്ങള്‍ ഒരു ശരാശരി സിനിമാ പ്രേമി ആണ് എങ്കില്‍ തിയേറ്ററില്‍ തന്നെ പോയി കണ്ടു സിനിമക്ക് സപ്പോർട്ട് കൊടുക്കുക. നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ ഒരിക്കല്‍ പോലും torrent നു കാത്തിരിക്കാതെ നേരിട്ട് കാണാന്‍ ശ്രമിക്കുക. അത്തരം മികച്ച ചിത്രങ്ങളെ നിർമാതാവിന് ഒരു മെച്ചവും ഇല്ലാത്ത torrent ഹിറ്റ് ആക്കാതെ തിയേറ്റര്‍ ഹിറ്റ്‌ തന്നെ ആക്കുക.

Loading...

More News