എംബിബിഎസ്സിനു പ്രവേശനം ലഭിക്കാത്തതിന് ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരത കേട്ടാൽ നിങ്ങൾ ഞെട്ടും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 12:05 pm

Menu

Published on September 19, 2017 at 2:12 pm

എംബിബിഎസ്സിനു പ്രവേശനം ലഭിക്കാത്തതിന് ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരത കേട്ടാൽ നിങ്ങൾ ഞെട്ടും

husband-killed-wife-for-failing-in-mbbs-examination

ഹൈ​ദ​രാ​ബാ​ദ്: മെഡിക്കൽ കോളേജ് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാദിലാണ് സംഭവം. റോ​ക്ക് ടൗ​ണ്‍ കോ​ള​നി​യി​ലെ എ​ല്‍​ബി ന​ഗ​റി​ലെ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ഹ​രി​ക കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ കേ​സി​ല്‍ യു​വ​തി​യു​ടെ ഭാ​ര്‍​ത്താ​വും എ​ന്‍​ജി​നീ​യ​റു​മാ​യ ഋ​ഷി കു​മാ​റി​നെ​ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്.

എം​ബി​ബി​എസ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഇ​ത്ത​വ​ണ​യും ഹ​രി​ക പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു. അതേസമയം സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഹ​രി​ക​യ​ക്ക് ബി​ഡി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചിരുന്നു. എന്നാൽ പ്രധാന മെ​ഡി​ക്ക​ല്‍ കോളേജ് പരീക്ഷയിൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​ല്‍ ദേഷ്യം പിടിച്ച ഋ​ഷി കുമാർ വഴക്ക് ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇ​യാ​ള്‍ ഹ​രി​ക​യെ ശാരീരികവും മാനസികവുമായി പീ​ഡി​പ്പി​ക്കു​ക​യും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യുകയുണ്ടായി.

ഭാര്യ ജീ​വ​നൊ​ടു​ക്കി​യ​താ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ബ​ന്ധു​ക്ക​ളെ ഫോ​ണിലൂടെ ഇയാൾ അ​റി​യിക്കുകയായിരുന്നു. ഹ​രി​ക​യു​ടെ വീട്ടുകാരോട് അവൾ സ്വയം ജീവനൊടുക്കുകയായിരുന്നെന്ന് ഭർത്താവ് പറഞ്ഞെങ്കിലും പിന്നീട് പോ​ലീ​സ് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യുകയായിരുന്നു. ഇയാൾ സ്വന്തം ഭാര്യയെ തീ​കൊ​ളി​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സിന്റെ നിഗമനം. കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരുന്നു.

Loading...

More News