International Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 28, 2018 2:53 am

Menu

ഷോപ്പിങ്ങിന് ഗേൾഫ്രണ്ടിനെ വേണോ...? പക്ഷേ ഒരു പ്രശ്നമുണ്ട്!

ഔട്ടിങ് പോകാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും നമ്മൾ മടിക്കുന്നത് കമ്പനിക്ക് ആളില്ലല്ലോ എന്ന് ഓർത്താണ്. അതിന് പരിഹാരവുമായി ഇതാ ചൈനക്കാർ എത്തിയിരിക്കുന്നു. ചൈനയിലെ വൈറ്റലിറ്റി സിറ്റി ഷോപ്പിങ് മാളിൽ ഷോപ്പിങ് ചെയ്യാൻ തനിച്ചെത്തുന്നവര്‍ക്... [Read More]

Published on May 17, 2018 at 12:54 pm

നീളം 54 കിലോമീറ്റര്‍, ചെലവ് 1.34 ലക്ഷം കോടി രൂപ ; ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ചൈനയിൽ

ലോകത്തിൽ വെച്ചേറ്റവും നീളം കൂടിയ കടൽപ്പാലത്തിൻറെ നിർമ്മാണം പൂർത്തിയായി. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളാണ് ഹോങ്കോങ്ങും മക്കാവും. ഈ ഭീമൻ പാലത്തിൻറെ നീളം 55 കിലോമീറ്ററാണ്. ഒന്‍പത് ... [Read More]

Published on May 8, 2018 at 1:08 pm

കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റി; 10 മരണം

ടൊറന്റോയില്‍ തിങ്കളാഴ് വൈകീട്ട് കാല്‍നട യാത്രക്കാർക്ക് ഇടയിലേക്ക് യുവാവ് വാഹനം ഇടിച്ച് കയറ്റി 10 പേരെ കൊലപ്പെടുത്തി.15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലക് മിനാഷ്യന്‍ എന്ന 25 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെ... [Read More]

Published on April 24, 2018 at 10:41 am

ലോകകപ്പ് ഫുട്‍ബോൾ കാണാൻ വിസയില്ലാതെ തന്നെ റഷ്യയിലെത്താൻ അവസരം

മോസ്‌കോ: വിസയില്ലാതെ തന്നെ റഷ്യയിലെത്തി ലോകകപ്പ് ഫുട്ബോൾ മത്‌സരം കാണാൻ അവസരം. ജൂൺ നാലിനും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശമുള്ള വിദേശികൾക്ക... [Read More]

Published on March 22, 2018 at 10:45 am

ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുമോ ? ഒരു പക്ഷെ ഈയിടെ എല്ലാവർക്കും പരിചിതമായ ഒരു ചോദ്യമായിരിക്കും ഇത് . എന്നാൽ ഇത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഒഡീഷയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന യുവതിയാണ് ചാര... [Read More]

Published on March 20, 2018 at 2:05 pm

ടേക്ഓഫിനിടെ വാതിൽ തുറന്നുപോയ വിമാനത്തിൽ നിന്ന് വീണത് 2387.40 കോടിയുടെ 10 ടൺ സ്വർണവും രത്നങ്ങളും

മോസ്ക്കോ: ടേക്ഓഫിനിടെ വാതിൽ തുറന്നുപോയ വിമാനത്തിൽ നിന്ന് വീണത് 2387.40 കോടിയുടെ 10 ടൺ സ്വർണങ്ങളും രത്നങ്ങളും. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.നിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാന... [Read More]

Published on March 16, 2018 at 2:39 pm

ഫ്ലോറിഡയിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം

മിയാമി :ഫ്ലോറിഡയിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം. ഇന്ത്യൻ സമയം 1.30 ന് ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിലാണ് സംഭവം. പരിക്കേറ്റ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇപ്പോഴും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ്. പാലത്തിന്റെ വിവിധ ഭാഗങ... [Read More]

Published on March 16, 2018 at 9:22 am

ഓസ്‌ട്രേലിയൻ തീരത്ത് ഭീകര മത്സ്യം കരയ്ക്കടിഞ്ഞു

ഓസ്‌ട്രേലിയന്‍ തീരത്തണിഞ്ഞ ഭീകര മത്സ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നു. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് മത്സ്യത്തെ ആദ്യം കണ്ടത്. 150 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന്... [Read More]

Published on March 14, 2018 at 2:35 pm

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് (76) അന്തരിച്ചു. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച അദ്ദേഹത... [Read More]

Published on March 14, 2018 at 10:09 am

ഒരു പഫെടുത്താല്‍ ഈ മൂപ്പര്‍ ഹാപ്പിയാണ്

ഒരു സിഗരറ്റ് കിട്ടിയാല്‍ പിന്നെ ഒസോണിന് മറ്റൊന്നും വേണ്ട്. പഫും അടിച്ച് എവിടേലും ചുരുണ്ടുകൂടിക്കോളും. പറഞ്ഞുവരുന്നത് ഇന്തോനേഷ്യയിലെ ദബാങ് മൃഗശാലയിലെ ഒറാങ്ങുട്ടാനെ കുറിച്ചാണ്. ഇവിടെയെത്തുന്ന കാഴ്ചക്കാരെ സിഗരറ്റ് വലിച്ചുകൊണ്ട് വിസ്മയിപ്പിക്കു... [Read More]

Published on March 8, 2018 at 3:37 pm

ഇൻസ്റ്റാഗ്രാം കാരണം കടബാധ്യത കയറിയ ഒരു യുവതി....!

സോഷ്യൽമീഡിയ വഴി താരങ്ങളായവരെ നാം ഒരുപാട് കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവന്‍സ് മാര്‍ക്കറ്റിംഗിലൂടെ നല്ലൊരു തുക സമ്പാദിക്കുന്ന താരങ്ങളും ഉണ്ട്. എന്നാൽ ഇത് കാരണം കുത്തുപാളയെടുത്തവരും കുറവൊന്നുമല്ല ഉള്ളത്. സോഷ്യല് ... [Read More]

Published on March 8, 2018 at 12:27 pm

രണ്ടുവയസുകാരന്റെ വികൃതി; ഐഫോണിന്റെ ലോക്ക് തുറക്കാനാകുക ഇനി 48 വര്‍ഷത്തിന് ശേഷം!

ന്യൂഡല്‍ഹി: രണ്ടുവയസുകാരന്‍ ഒപ്പിച്ച വികൃതി കാരണം അമ്മയുടെ ഐഫോണ്‍ ലോക്കായത് 48 വര്‍ഷം. കുഞ്ഞിന് വീഡിയോ കാണാന്‍ കൊടുത്ത ഐഫോണ്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതു കാരണമാണ് ഇത്തരത്തില്‍ പണികിട്ടിയത്. ഇതോടെ ... [Read More]

Published on March 7, 2018 at 2:26 pm

മുകേഷ് അംബാനിയുടെ ആസ്തി ഒരു ലക്ഷത്തി ഇരുപതിനായിരം കോടി; എംഎ യൂസഫലിക്ക് 32000 കോടി; ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടിക

പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടു. കൂട്ടത്തില്‍ ഇന്ത്യക്കാരും അതില്‍ മലയാളികളുമുണ്ട്. നിലവില്‍ കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്... [Read More]

Published on March 7, 2018 at 2:24 pm

കടൽതീരത്ത് നിന്ന് 132 വർഷങ്ങൾ പഴക്കമുള്ള കുപ്പിയും അതിനുള്ളിൽ ഒരു സന്ദേശവും കണ്ടെത്തി

കാന്‍ബെറ: കഴിഞ്ഞ ദിവസം ലോകത്തിൽ വെച്ചേറ്റവും പഴക്കമുള്ളതെന്ന് കരുതുന്ന ഒരു സന്ദേശം കണ്ടുകിട്ടി. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ കടല്‍ത്തീരത്തു നിന്നാണ് 132 വർഷം പഴക്കമുള്ള ഒരു കുപ്പിയും അതിനുള്ളിൽ ഒരു സന്ദേശവും കണ്ടെത്തിയത്.... [Read More]

Published on March 7, 2018 at 1:47 pm

ചൈനീസ് ബഹിരാകാശനിലയം ഉടൻ ഭൂമിയില്‍ വീണ് പൊട്ടിത്തെറിക്കും ; ആശങ്കയോടെ ലോകം

ബെയ്‌ജിങ്‌ : നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ വീണ് പൊട്ടിത്തെറിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 8.5 കിലോ ഭാരം വരുന്ന നിലയം മാര്‍ച്ച് അവസാനമോ, ഏപ്രില്‍ ആദ്യമോ ഭൂമിയില്‍ പ... [Read More]

Published on March 7, 2018 at 9:58 am