latest international news

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 11:53 am

Menu

ദുബായിൽ ചുവരുകളിൽ പരസ്യം പതിച്ചാല്‍ ആയിരം ദിര്‍ഹം പിഴ

ദുബായ്: ദുബായില്‍ ചുമരുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്ക് ഇനി നല്ല കിടിലന്‍ പണി കിട്ടും. 1000 ദിര്‍ഹമാണ് ഇനി മുതല്‍ പിഴ ഈടാക്കുക. പൊതുവെ ചുമരുകളിലും തൂണുകളിലും സബ് വേയുടെ മതിലുകളിലുമൊക്കെയാണ് ഇത്ത... [Read More]

Published on December 11, 2017 at 10:32 am

വിഷാദ രോഗത്തിനടിമയായിരുന്ന പോണ്‍ താരം മരിച്ച നിലയില്‍

പ്രശസ്ത കനേഡിയന്‍ പോണ്‍ സിനിമാ താരം ഓഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിമൂന്നു വയസായിരുന്നു. വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു ഓഗസ്റ്റ് അ... [Read More]

Published on December 7, 2017 at 7:33 pm

വയറ്റിലെ നിധിക്കല്ലിലൂടെ പന്നി കൊണ്ടുവന്ന ഭാഗ്യം; കര്‍ഷകന്‍ കോടീശ്വരനായി

ഭാഗ്യം പലര്‍ക്കും പലവഴിയാകും കൈവരിക. അത്തരത്തില്‍ ചൈനയിലെ ഒരു കര്‍ഷകന് ഭാഗ്യം വന്നത് പന്നി വഴിയാണ്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് അദ്ദേഹം കോടീശ്വരനായത്. ചൈനയിലെ ഷാഡോങ് പ്രവിശ്യയിലുള്ള റിസാഡോ നഗരത്തിലെ ജൂ കൗണ്ടിയിലെ 51 കാര... [Read More]

Published on December 5, 2017 at 4:22 pm

ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ 2000 ദിര്‍ഹം നല്‍കി യുവതിയെ ബുക്ക് ചെയ്തു; പക്ഷെ റൂമിലെത്തിയപ്പോൾ കഥയാകെ മാറി

ദുബൈ: ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പറഞ്ഞുറപ്പിച്ച പോലെ ബുക്ക് ചെയ്ത് 2000 ദിർഹവുമായി എത്തിയതായിരുന്നു ഇയാൾ. അങ്ങനെ യുവതിയുടെ ഫ്‌ളാറ്റിലെത്തിയ 29കാരനായ ഇയാളുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന സംഭവമായിരുന്നു പിന്നീട് അവിടെ നടന്നത്. ... [Read More]

Published on December 2, 2017 at 5:25 pm

ഷെറിന്‍ മാത്യൂസ് ശാരീരിക ഉപദ്രവത്തിന് ഇരയായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ഡോക്ടര്‍

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഷെറിന്‍ മാത്യൂസ് എന്ന മൂന്നു വയസ്സുകാരിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡോക്ടര്‍. ഷെറിന്‍ മാത്യൂസ് ... [Read More]

Published on December 1, 2017 at 3:22 pm

നാലുവയസുകാരി ടെഡിബെയര്‍ മറന്നുവെച്ചു; മടക്കിനല്‍കാന്‍ വിമാനം പറന്നത് 300 കിലോമീറ്റര്‍

നാലുവയസുകാരി വിമാനത്തില്‍ മറന്നുവെച്ച ടെഡിബെയര്‍ തിരികെ നല്‍കാന്‍ വിമാനം തിരികെ പറന്നത് 300 കിലോമീറ്റര്‍. തന്റെ മകളുടെ കളിപ്പാവ വിമാനത്തില്‍ മറന്ന സംഭവം, അമ്മ ഫേസ്ബുക്കില്‍ കുറിക്കുകയും അത് ശ്രദ്ധയില്&... [Read More]

Published on November 30, 2017 at 6:52 pm

ഇന്‍സ്റ്റാഗ്രാം വിനയായി; ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു

കേട്ടാല്‍ അമ്പരന്നു പോകുന്ന തരത്തിലുള്ള ഒരു വിവാഹമോചനമാണ് റഷ്യയില്‍ നടന്നിരിക്കുന്നത്. ഒരു ഫോട്ടോ കണ്ടാണ് യൂലിയ അഗ്രനോവിച്ച് എന്ന റഷ്യന്‍ യുവതി തന്റെ ഭര്‍ത്താവായ നാസര്‍ ഗ്രൈന്‍കോയെ ഉപേക്ഷിച്ചത്. തന്റെ ജീവി... [Read More]

Published on November 29, 2017 at 7:22 pm

മദ്യലഹരിയില്‍ കൂട്ടില്‍ കിടന്ന കടുവയ്ക്കു ഭക്ഷണം നല്‍കാന്‍ ശ്രമം; വൃദ്ധന്റെ വിരലുകള്‍ കടുവ തിന്നു

മൃഗശാലയിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം മൃഗങ്ങള്‍ക്കു ഭക്ഷണം കൊടുക്കരുതെന്നും അവയുടെ അടുത്തേക്കു പോകരുതെന്നുമുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എത്രപേര്‍ ഇത് കാര്യമാക്കാറുണ്ട... [Read More]

Published on November 27, 2017 at 4:07 pm

പഴം കഴിച്ച രീതിയില്‍ അപാകത; ഗായിക അറസ്റ്റില്‍

വെറുമൊരു പഴം കഴിച്ചത് ഇത്രയ്ക്ക് പ്രശ്‌നമാകുമെന്ന് ഈ ഈജിപ്ഷ്യന്‍ ഗായിക ഓര്‍ത്തുകാണില്ല. അല്ലെങ്കിലും ഒരു പഴം കഴിച്ചതിന് പൊലീസ് പിടിയിലാകുമെന്ന് ആരെങ്കിലും വിചാരിക്കുമോ? അതെ ഈജിപ്ഷ്യന്‍ ഗായിക ഷൈമയാണു പഴം കഴിച്ചതിന് പൊലീസ് പിടിയ... [Read More]

Published on November 27, 2017 at 12:05 pm

യജമാനന്‍ ഉപേക്ഷിച്ച് പോയതില്‍ മനംനൊന്ത് നായ 'ആത്മഹത്യ' ചെയ്തു; ഇതാ മറ്റൊരു ഹാച്ചിക്കോ

മൃഗ സ്നേഹികളുടെയും മനസാക്ഷി മരവിച്ചിട്ടില്ലാത്തവരുടെയും ഉള്ളില്‍ എന്നും നോവിക്കുന്ന അനുഭവമാണ് 'ഹാച്ചിക്കോ' എന്ന ചിത്രം. യജമാനന്‍ മരിച്ചതറിയാതെ അയാള്‍ക്കു വേണ്ടി കാത്തിരുന്ന സ്നേഹമുള്ള നായയുടെ സംഭവ കഥ. വര്‍ഷങ്ങള്‍... [Read More]

Published on November 23, 2017 at 6:50 pm

90 ശതമാനം വരെ വിലക്കുറവ്; ദുബായില്‍ വീണ്ടും മൂന്നു ദിവസത്തെ സൂപ്പര്‍ സെയില്‍

ദുബായ്: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍ സെയില്‍ വില്‍പ്പനമേളക്കൊരുങ്ങി ദുബായ്. വമ്പന്‍ ഓഫറുകളുമായാണ് ഈ മാസം 23 മുതല്‍ 25 വരെയുള്ള മൂന്ന് ദിവസം ഷോപ്പിങ് ഉത്സവം അരങ്ങേറുന്നത്. കടകളിലും ഷോപ്പിങ് മാളുകളിലുമായി ഇത... [Read More]

Published on November 22, 2017 at 12:23 pm

മുലപ്പാലില്‍ കൂടി പോലും പ്ലാസ്റ്റിക്ക് കൊച്ചു കുട്ടികളിലേക്കെത്തുന്നു?

വെള്ളക്കുപ്പികള്‍ ഭക്ഷണപാത്രങ്ങള്‍ എന്നിവ ഉള്‍പ്പടെ ഒറ്റത്തവണ മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുകെ. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വര്‍ദ്ധനവ് കര... [Read More]

Published on November 21, 2017 at 2:48 pm

ഫാന്‍സി നമ്പറിനായി മാത്രം ഈ 23 കാരന്‍ മുടക്കിയത് 17 കോടി

ആഡംബര വാഹനങ്ങള്‍ വാങ്ങുന്നവര്‍ അതിനു ശേഷം ചിന്തിക്കുന്നത് ഫാന്‍സി നമ്പറിനെ കുറിച്ചാണ്. ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ലക്ഷങ്ങളാണ് ഇഷ്ടപ്പെട്ട നമ്പറിനായി നമ്മുടെ നാട്ടില്‍ മ... [Read More]

Published on November 21, 2017 at 11:59 am

കാര്‍ പാര്‍ക്ക് ചെയ്തത് എവിടെയെന്ന് മറന്നു; തിരികെ കിട്ടിയത് 20 വര്‍ഷത്തിന് ശേഷം

ഫ്രാങ്ക്ഫര്‍ട്ട്: സ്വന്തം കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന ഉടമയ്ക്ക് കാര്‍ കിട്ടിയത് 20 വര്‍ഷത്തിന് ശേഷം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് സംഭവം. 1997 ല്‍ പാര്‍ക്ക് ചെയ്ത കാറാണ് 76 ... [Read More]

Published on November 18, 2017 at 4:39 pm

ആകാശത്ത് പുരുഷ ലിംഗത്തിന്റെ രൂപം; യുഎസ് നാവികസേനാ ജീവനക്കെതിരെ നടപടി

വാഷിങ്ടണ്‍: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒകാനോഗനില്‍ നൂറടി ഉയരത്തില്‍ ആകാശത്ത് പുരുഷ ലിംഗത്തോട് സമാനമായ രീതിയില്‍ പുക രൂപം പ്രത്യക്ഷപ്പെട്ടത് ഏവരേയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നിലെ രഹസ്യം പുറത്തുവന്നിരിക്കുകയാണ്... [Read More]

Published on November 18, 2017 at 2:44 pm