സംസ്ഥാനത്ത് ഏപ്രിൽ 2 ന് പൊതുപണിമുടക്ക്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:43 pm

Menu

Published on March 23, 2018 at 12:05 pm

സംസ്ഥാനത്ത് ഏപ്രിൽ 2 ന് പൊതുപണിമുടക്ക്

kerala-tus-call-for-general-strike-on-april-2

സംസ്ഥാനത്ത് ഏപ്രിൽ 2ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. സ്​​ഥി​രം തൊ​ഴി​ൽ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​ത്തി​നെ​തി​രെയാണ് പണിമുടക്ക്. കഴിഞ്ഞദിവസം സി.ഐ.ടി.യു അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ കൗ​ൺ​സി​ലി​ൻറെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ട്​ സം​ഘ​ടി​പ്പി​ച്ച ടേ​ഡ്​ യൂ​നി​യ​നു​ക​ളു​ടെ ഐക്യ​സ​മ്മേ​ള​ന​ത്തി​ലാ​ണ്​​ പ​ണി​മു​ട​ക്ക്​ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചത്. സ്​​ഥി​രം തൊ​ഴി​ൽ സ​​മ്പ്ര​ദാ​യം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ എല്ലാ വ്യവസായ മേഖലകളിലും മു​ഴു​വ​ൻ ത​സ്​​തി​ക​ക​ളും താ​ൽ​ക്കാ​ലി​ക​മാ​വു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ സം​ഘ​ടി​ക്കാ​നു​ള്ള അവസരം നഷ്ടമാവുകയും ചെയ്യും. കേന്ദ്രസർക്കാരിൻറെ ഈ തീരുമാനത്തിനെതിരെ എല്ലാ തൊഴിലാളികളും രംഗത്ത് വരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തിൽ സി.ഐ.​ടി.​യു, ഐ.​എ​ൻ.​ടി.​യു.​സി, എ.​​ഐ.​ടി.​യു.​സി, എ​സ്.​ടി.​യു, എ​ച്ച്.​എം.​എ​സ്​ എ​ന്നീ സംഘടനകൾ പങ്കെടുക്കുമെന്ന് ഐ.​എ​ൻ.​ടി.​യു.​സി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ചു.

Loading...

More News