Kerala Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 20, 2018 9:35 am

Menu

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കാല് വെട്ടുക മാത്രമായിരുന്നു ലക്ഷ്യം, ശുഹൈബ് വധക്കേസില്‍ പ്രതികളുടെ മൊഴി പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റ അറിവോടെയായിരുന്നെന്നും, ശുഹൈബ് അക്രമിക്കപ്പെടുമെന്നു പാര് ... [Read More]

Published on February 19, 2018 at 12:11 pm

സമരം തുടർന്നാൽ ബസ്സുകൾ പിടിച്ചെടുക്കേണ്ടി വരും; ഗതാഗതമന്ത്രി

തിരുവനന്തപുരം: സമരം തുടർന്നാൽ ബസ്സുകൾ പിടിച്ചെടുക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി. ഇതേ രീതിയിൽ സമരം തുടരാനാണ് ബസ്സുടമകളുടെ തീരുമാനമെങ്കിൽ ബസ്സുകൾ പിടിച്ചെടുക്കേണ്ട ഗതി വരുമെന്ന് മന്ത്രി വ്യക്തമാക്കി. ബസ്സ് സമരം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തി... [Read More]

Published on February 19, 2018 at 9:35 am

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്

കൊച്ചി: സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിക്കിടെയായിരുന്നു സംഭവം. അവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചു എന്ന വ്യാജേന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് നട... [Read More]

Published on February 17, 2018 at 10:30 am

സെന്റ് തെരേസാസിലേക്കുള്ള ലോ കോളജ് വിദ്യാര്‍ഥികളുടെ പ്രണയ മാര്‍ച്ച് തടഞ്ഞ് പൊലീസ്

കൊച്ചി: വാലന്റൈന്‍സ് ദിനത്തില്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച 'പ്രണയ മാര്‍ച്ച്' പൊലീസ് തടഞ്ഞു. ലോ കോളജ് വിദ്യാര്‍ഥികള്‍ സെന്റ് തെരേസാസ് കോളജിലേക്ക് നടത്താനിരുന്ന മാര്‍ച്ചാണ് പ... [Read More]

Published on February 15, 2018 at 2:42 pm

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതി വിവരം സഹോദരനോട് പറഞ്ഞു; വാലന്റൈന്‍സ് ദിനത്തില്‍ കാമുകന് നാട്ടുകാരുടെ ഇടി

ഇരിങ്ങാലക്കുട: യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതി വിവരം ചേട്ടനെ അറിയിച്ചതിനെ തുടര്‍ന്ന് വാലന്റൈന്‍സ് ദിനത്തില്‍ കാമുകന് കിട്ടിയത് നാട്ടുകാരുടെ മുട്ടന്‍ ഇടി. ഫെബ്രുവരി 14 ന് ഇരിങ്ങാലക്കുട ബസ്സ്റ്റാന്റ് പരി... [Read More]

Published on February 15, 2018 at 11:27 am

ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്സിൻറെ പെരുമ്പാവൂർ ഷോറൂം പ്രവർത്തനമാരംഭിച്ചു.

പെരുമ്പാവൂർ : സ്വർണ്ണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിൻറെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിൻറെ BIS അംഗീകാരത്തിന് പുറമെ അന്താരാഷ്‌ട്ര ISO അംഗീകാരവും നേടിയ ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിൻറെ 44 -മത് ഷോറൂം പെരുമ്പാ... [Read More]

Published on February 15, 2018 at 10:28 am

'അഡാർ ലവ്' പാട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് കത്ത്; വിവാദം ചൂടുപിടിക്കുന്നു

അഡാര്‍ ലവിനെ വിജയത്തോടൊപ്പം വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തില്‍ പ്രവാചനിന്ദയടങ്ങിയ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന കാരണവുമായിഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ പരാതി നല്‍കിയതിന... [Read More]

Published on February 15, 2018 at 10:18 am

ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ഫലഖ്‌നമ പൊലീസാണ് 295 എന്ന വകുപ്പനുസരിച്ച് ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ ചില വരികള്‍ പ്രവ... [Read More]

Published on February 14, 2018 at 5:49 pm

വരികള്‍ മതവികാരം വൃണപ്പെടുത്തുന്നു; 'മാണിക്ക്യ മലരായ പൂവി' ക്കെതിരെ പരാതി

ഹൈദരാബാദ്: ഈ അടുത്തകാലത്തൊന്നും ഇത്ര വൈറലായ ഒരു പാട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകാന്‍ വഴിയില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഹിറ്റ് ഗാനം 'മാണിക്യ മലരായ പൂവി' സോഷ്യല്‍ മീഡിയയിലു... [Read More]

Published on February 14, 2018 at 11:51 am

ബസ് ചാർജ്ജ് വർദ്ധിപ്പിച്ചു; ബസ്സുടമകൾക്ക് തൃപ്തിയായില്ല; സമരം തുടരാൻ സാധ്യത

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനമായി. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ നിരക്കുവര്‍ധനവ് പ്രാബല്യത്തില്‍ വരുത്താനാണ് മന്ത്രിസഭയുടെ തീരുമാനം. ഇടതു മുന്നണിയുടെ അനുമതി ഉണ്ടായതോടെ ഇന്നു ചേര്‍ന്... [Read More]

Published on February 14, 2018 at 11:40 am

വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നാണ് ചൊല്ല്. എന്നാൽ ഇവിടെ വിവാഹം 14 ആങ്ങളമാരുടെ സാന്നിദ്ധ്യത്തിൽ ഭൂമിയിൽ നടന്നു. കേൾക്കാൻ കൗതുകമുള്ള ഈ വാർത്ത മണ്ണാർക്കാട് നിന്നാണ്.

വിവാഹം കഴിയാതെ വീടുകളിൽ തന്നെ അസ്തമിച്ചു പോകുന്ന അനേകം പെൺകുട്ടികളുള്ള നമ്മുടെ നാട്ടിൽ അവർക്കൊരു ആശ്രയമായി "ആങ്ങളമാർ" കൂട്ടായ്‌മ എത്തിയിരിക്കുന്നു. അനവധി പ്രതിബന്ധങ്ങൾ തരണം ചെയ്‌താണ്‌ ഒരു പെൺകുട്ടിയുടെ വിവാഹം കേരളത്തിൽ നടക്കുന്നത്. ഇതിൽ പ്രധാനം സാമ്പ... [Read More]

Published on February 14, 2018 at 11:24 am

വാല്‍പ്പാറയില്‍ നാലുവയസുകാരനെ കൊന്ന പുലി പിടിയില്‍

വാല്‍പ്പാറ: വാല്‍പ്പാറയ്ക്കടുത്ത് നാലുവയസുകാരനെ കൊന്ന പുലിയെ പിടികൂടി. കുട്ടിയെ കൊന്ന സ്ഥലത്തിനടുത്തായി വനംവകുപ്പ് വെച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി കുടുങ്ങിയത്. ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം പുലിയെ ... [Read More]

Published on February 14, 2018 at 11:16 am

ഗൗരി നേഹയുടെ മരണം: സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹയുടെ മരണത്തെ തുടർന്ന് ആരോപണവിധേയരായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവം വിവാദമായ സാഹചര്യത്തിൽ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജി വച്ചു. ... [Read More]

Published on February 14, 2018 at 10:19 am

വയല്‍ നികത്തുന്നത് എതിര്‍ത്തു; കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ സ്റ്റൈല്‍ പ്രതികാര നടപടി

പെരുമ്പാവൂര്‍: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായി ആരോപണമുയര്‍ത്തിയ കര്‍ഷകര്‍ക്കെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികാര നടപടി സ്വീകരിച്ചതായി ആരോപണം. നെല്‍... [Read More]

Published on February 12, 2018 at 4:39 pm

ജയിലില്‍ പള്‍സര്‍ സുനിക്കു സ്‌പെഷല്‍ മീന്‍കറി; തൊണ്ടിയോടെ സഹതടവുകാരന്‍ പിടിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ മീന്‍കറി അടിച്ചുമാറ്റി നല്‍കാന്‍ ശ്രമിച്ച സഹതടവുകാരല്‍ കയ്യോടെ പിടിയില്‍. സുനിക... [Read More]

Published on February 12, 2018 at 11:10 am