മുട്ടുവേദന നിസ്സാരമായി കാണുന്നവർ ഇതൊന്ന് വായിക്കൂ.. knee pain reveals other serious health issues

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 20, 2019 6:44 pm

Menu

Published on February 21, 2019 at 5:43 pm

മുട്ടുവേദന നിസ്സാരമായി കാണുന്നവർ ഇതൊന്ന് വായിക്കൂ..

knee-pain-reveals-other-serious-health-issues

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. മുട്ടു വേദനയും സന്ധിവേദനയും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും പ്രായമാവരേയും ചെറുപ്പക്കാരേയും വളരരയധികം ബാധിക്കുന്നുണ്ട്. എന്നാൽ ഇനി ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണാൻ ശ്രമിക്കും മുന്‍പ് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. മാത്രമല്ല പലപ്പോഴും ഇതിന് പിന്നിൽ പല രോഗങ്ങളും ഉണ്ട് എന്നതാണ് സത്യം.

മുട്ടു വേദന എന്ന് പറഞ്ഞ് നിസ്സാരമാക്കി വിടുമ്പോൾ അത് പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നു എന്ന കാര്യം മനസ്സിലാക്കാവുന്നതാണ്. വാതരോഗത്തിന്റെ പ്രധാന ലക്ഷണമാണ് പലപ്പോഴും മുട്ടു വേദന. എന്നാൽ വെറും വാതരോഗമായി ഇതിനെ കണക്കാക്കേണ്ടതില്ല. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളും അവസ്ഥകളും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ കാൽമുട്ടു വേദന ഒരിക്കലും നിസ്സാരമാക്കി വിടരുത്. കാരണം അത് പല വിധത്തിൽ നിങ്ങളുടെ ജീവിതത്തെ കാർന്ന് തിന്നുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വാതരോഗം പ്രധാനം

വാതരോഗത്തിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് പലപ്പോഴും മുട്ടു വേദന. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ വാതരോഗത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ രോഗത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

തടി കൂടുന്നത്

തടി കൂടുന്നതും ഇത്തരത്തിൽ മുട്ടു വേദന പോലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. അമിതവണ്ണം പലപ്പോഴും കാലിലെ മുട്ടിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്നത് പലപ്പോഴും മുട്ടിന് താങ്ങാനാവാത്തത് പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ തടി കൂടുന്നത് മുട്ടു വേദനയിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

ആഹാരത്തിന്റെ കുറവ്

പലപ്പോഴും പ്രോട്ടീൻ നിറഞ്ഞ ഭക്ഷണങ്ങളുടെ കാര്യത്തിൽ അഭാവം കാണിക്കുന്നവർക്ക് മുട്ടു വേദന പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള അനാരോഗ്യ പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

മുട്ടിലെ ഫ്ളൂയിഡിന്റെ കുറവ്

മുട്ടിലെ ഫ്ളൂയിഡിന്‍റെ കുറവ് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. ഇത് മുട്ടു തേയ്മാനം എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ മുട്ടു വേദന ഉണ്ടെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികളുടെ തുടക്കമാണെന്ന് ആലോചിച്ച് ഡോക്ടറെ കാണേണ്ടതാണ്.

അസ്ഥിയിലെ ക്യാൻസർ

അസ്ഥിയിലെ ക്യാന്‍സർ പലപ്പോഴും പെട്ടെന്ന് കണ്ട് പിടിക്കാൻ കഴിയുകയില്ല. ഇത് പലപ്പോഴും മുട്ടുവേദന പോലുള്ള അവസ്ഥകളിലൂടെയാണ് പുറത്തേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കൃത്യമായ രോഗനിർണയവും ചികിത്സയും നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ ശ്രമിക്കണം.

ഈസ്ട്രജൻ ഹോർമോൺ കുറവ്

സ്ത്രീ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണ്‍ കുറവാണോ? എന്നാൽ അത് പലപ്പോഴും മുട്ടുവേദനയിലൂടെ പുറത്തേക്ക് വരുന്നു. ആർത്തവ വിരാമമടുത്ത സ്ത്രീകളിലാണ് ഇത്തരം അവസ്ഥകൾ കൂടുതൽ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാൽസ്യത്തിന്റെ കുറവും മുട്ടുവേദനയായി പുറത്തേക്ക് വരുന്നതിനുള്ള അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

തൈറോയ്ഡ്

തൈറോയ്ഡ് നിങ്ങള‍ിൽ തലപൊക്കുന്നുണ്ടോ? എന്നാൽ മനസ്സിലാവും നിങ്ങൾക്ക് മുട്ടുവേദനയിലൂടെ. കാരണം മുട്ടുവേദനയിലൂടെ പരിഹാരം കാണുന്നതിന് മുൻപ് തൈറോയ്ഡ് ടെസ്റ്റ് ന‌ടത്തുന്നത് നല്ലതാണ്. കാരണം പലപ്പോഴും തൈറോയ്ഡ് ലക്ഷണങ്ങളിൽ ഒന്നാണ് മുട്ടു വേദന. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

Loading...

More News