kochi metro free ride day

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 20, 2018 1:37 am

Menu

Published on June 19, 2018 at 9:43 am

‘ഫ്രീ റൈഡ് ഡേ’ കൊച്ചി മെട്രോയിൽ ഇന്ന് സൗജന്യ യാത്ര

kochi-metro-free-ride-day

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവർക്കും സൗജന്യയാത്ര. ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് യാത്രക്കാർക്ക് കിടിലൻ ഓഫറുമായി കൊച്ചി മെട്രോ രംഗത്തെത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്.

ഇന്ന് പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

Loading...

More News