kunchako boban about fahad faasil

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:28 am

Menu

Published on May 24, 2018 at 12:57 pm

ഫഹദിന്റെ മാരക തള്ള് പൊളിച്ചടുക്കി ചാക്കോച്ചൻ, രസകരമായ വീഡിയോ..!!

kunchako-boban-about-fahad-faasil

മലയാള സിനിമാപ്രേക്ഷകരുടെ മാത്രമല്ല ഇപ്പോൾ ഇന്ത്യൻ സിനിമ പ്രേമികളുടെകൂടി ഇഷ്ടം പിടിച്ചുപറ്റിയ താരമാണ്. എങ്കിൽ ഇതാ ഫഹദിന്റെ യഥാർത്ഥ മുകഹം തുറന്നു കിട്ടിയിരിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ മലയാളികളുടെ സ്വന്തം റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ തന്നെയാണ്.

അടുത്തിടെ മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോള്‍ആണ് ഫഹദ് ഫാസിലുമൊത്തുള്ള രസകരമായ അനുഭവം തരാം വെളിപ്പെടുത്തിയത്.

നല്ല ഉയരമുള്ള, തലയില്‍ ഒരുപാട് മുടിയുള്ള നന്നായി നൃത്തം ചെയ്യുന്നയാളാണ് ഇദ്ദേഹം. ഇത്രയും സൂചനകള്‍ നല്‍കിയതിന് ശേഷമാണ് ഫഹദ് ഫാസിലിനെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ചാക്കോച്ചനും ഹരീഷ് കണാരനും ഉണ്ടായിരുന്നു.

എന്നാൽ താൻ പറഞ്ഞത് ഫഹദിന്റെ തള്ളിന്റെ അത്ര വരില്ലെന്നും ചാക്കോച്ചൻ പറഞ്ഞു. പിന്നീട് ആ തള്ളൽ കഥയും അദ്ദേഹം പറയുകയുണ്ടായി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവന്‍ അത് പറഞ്ഞത്. സിംഗപ്പൂരില്‍ നിന്നും വാപ്പച്ചി വന്നപ്പോള്‍ ബ്രീഫ്‌കെയ്‌സില്‍ കുറേ പൈപ്പ് കഷണങ്ങള്‍. വാപ്പച്ചി കുളിക്കാന്‍ പോയപ്പോള്‍ അവൻ അത് തുറന്നുനോക്കി. ആ പൈപ്പ് കഷണങ്ങളെല്ലാം ചേര്‍ത്തുവെച്ചപ്പോള്‍ എകെ 47 ആയെന്നുമായിരുന്നു അന്നവന്‍ പറഞ്ഞത്.

ഏതായാലും സംഭവം ആകെ വയറലായിയ്ക്കുകയാണ്. ഫഹദിന്റെ യഥാർത്ഥ തള്ളൽ ഏറെ ചിരി പടർത്തുന്നതാണ്.

Loading...

More News