Latest Movie News | Movie Reviews | Film News in Malayalam

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 20, 2019 9:44 pm

Menu

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് അഭയ ഹിരണ്‍മയി!!

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഗായിക അഭയ ഹിരണ്‍മയി. 2008 മുതല്‍ താനൊരു വിവാഹിതനുമായി ... [Read More]

Published on February 14, 2019 at 11:16 am

കലാഭവന്‍ മണിയുടെ മരണം ; നുണപരിശോധനയ്ക്ക് കോടതി അനുമതി

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാമെന്ന് കോടതി. എറണാകുളം ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് സി.ബി.ഐ.യ്ക്ക് ഇതു സംബന്ധിച്ച് അനുമതി നല്‍കിയത്. മണിയുടെ ഏഴ് സുഹൃത്ത... [Read More]

Published on February 13, 2019 at 10:38 am

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന്..

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന്. എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാ... [Read More]

Published on February 7, 2019 at 11:10 am

രണ്‍വീര്‍ ആരാധകര്‍ക്കിടയിലേക്ക് എടുത്തുചാടി ; ഒട്ടേറെ പേര്‍ക്ക് പരിക്ക്

ബോളിവുഡിലെ ഏറ്റവും എനര്‍ജറ്റിക് ആയ താരങ്ങളിലൊരാളാണ് രണ്‍വീര്‍ സിങ്. സ്റ്റേജ് ഷോയാണെങ്കിലും പ്രൊമോഷന്‍ പരിപാടികളിലാണെങ്കിലും ഈ ആര്‍ജവം കൊണ്ടാണ് രണ്‍വീര്‍ ആരാധകരെ കൈയ്യിലെടുക്കാറുള്ളത്. അതിന് വേണ്ടി ഏതറ... [Read More]

Published on February 7, 2019 at 10:18 am

"അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ" ; പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവെന്നും സിനിമാ മേഖലയിലെ പ്രണവിന്റെ മുന്നോട്ട് പോക്ക് അവന്റെ കഴിവും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്നും മോഹന്Ȁ... [Read More]

Published on February 5, 2019 at 5:39 pm

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് മോഹന്‍ലാല്‍

താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കി മോഹന്‍ലാല്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്&#... [Read More]

Published on February 4, 2019 at 10:44 am

മോഹൻലാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആര്‍.എസ്.എസ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലു... [Read More]

Published on February 4, 2019 at 10:32 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാൽ ; മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യുമായ ഒ.രാജഗോപാല്‍. ഒരു... [Read More]

Published on February 1, 2019 at 11:04 am

ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റി. അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ തുടരും. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിക്കുക... [Read More]

Published on January 31, 2019 at 11:33 am

വിജയ് സേതുപതി ചികിത്സയ്ക്ക് പണം നല്‍കിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു

മരുന്ന് വാങ്ങാന്‍ പണമില്ലെന്നറിയിച്ചയുടന്‍ വിജയ് സേതുപതി പണം നല്‍കിയ വൃദ്ധ ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ 'മാമനിതന്‍' എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചായിരുന്നു മരണം. കാവാലം ... [Read More]

Published on January 30, 2019 at 10:42 am

"മരുന്ന് വാങ്ങാൻ പൈസ ഇല്ല മോനേ" വൃദ്ധക്ക് വിജയ് സേതുപതി പണം നൽകി

ആലപ്പുഴ ജില്ലയിൽ ഇപ്പോൾ ജനസമുദ്രമാണ്. സെൽഫി പ്രളയമാണ്. വിജയ് സേതുപതിയെ ഒരുനോക്ക് കാണുവാനും സ്നേഹചുംബനം മേടിക്കുവാനും സെൽഫിയെടുക്കാനും ആരാധകരുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആരാധാകരെ അതിരറ്റ് സ്നേഹിക്കാൻ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും... [Read More]

Published on January 29, 2019 at 5:34 pm

ബാലഭാസ്കർ മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിൽ...

തിരുവനന്തപുരം: കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കർ മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തില്‍. ബാലഭാസ്കറുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണു പൊലീസിന്റെ നിഗമനം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര് ... [Read More]

Published on January 22, 2019 at 10:34 am

കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് നടൻ ദിലീപ്. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട് ദിലീപ്... [Read More]

Published on January 22, 2019 at 9:46 am

നിവിന്റെ ‘മൂത്തോൻ’ ടീസർ പുറത്തിറങ്ങി..

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മൂത്തോൻ’ ടീസർ എത്തി. ഏറെ നിഗൂഢതകൾ ഒളിപ്പിക്കുന്ന ടീസറിൽ നിവിൻ പോളിയുടെ സംഭാഷണമാണ് കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ഭാഷയാണ് ചിത്രത്തിൽ നിവിന്റെ കഥാപാത്രം സംസാരി... [Read More]

Published on January 18, 2019 at 11:13 am

ഫുട്‌ബോള്‍ കോച്ചായി വിജയ് എത്തുന്നു..

തെരി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലി കുമാറും വിജയ്‌യും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വിജയി... [Read More]

Published on January 14, 2019 at 11:48 am