Latest Malayalam News | Malayalam News Portal | Malayalam news

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2018 4:18 am

Menu

സൗന്ദര്യ സംരക്ഷണത്തിന് പരിഹാരം വീട്ടിൽ തന്നെ..

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരേയും വലക്കുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിന്റെ നിറം കുറവ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ പലപ്പോഴും... [Read More]

Published on December 13, 2018 at 2:39 pm

ശബരിമലയിലെ നിരോധനാജ്ഞ 16 വരെ നീട്ടി

ശബരിമല: സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ 16 വരെ നീട്ടി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ മന്ദിരത്തിനു മുൻപിൽ 3 യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹവും സെക്രട്ടേറിയറ്റ് പടിക്കൽ ബിജ... [Read More]

Published on December 13, 2018 at 2:06 pm

ചര്‍മത്തിൽ കുമിളകള്‍ ഉണ്ടാവുന്നതെങ്ങനെ??

ചില കാരണങ്ങളാല്‍ ചര്‍മ്മത്തില്‍ ചലമോ രക്തമോ ദ്രാവകമോ (സെറം അഥവാ പ്‌ളാസ്മ) നിറയുന്നതു മൂലമാണ് ബ്ലിസ്റ്ററുകള്‍ അഥവാ കുമിളകള്‍ ഉണ്ടാവുന്നത്. ചര്‍മ്മത്തില്‍ ഒരു ഭാഗത്തു തന്നെ ശക്തിയായി ഉരസുന്നതു മൂലമോ പൊള്... [Read More]

Published on December 13, 2018 at 10:16 am

ബി.ജെ.പി. സമരപന്തലിനുമുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരം കിടക്കുന്ന സമരപ്പന്തലിന് സമീപം ആത്മഹത്യാ ശ്രമം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടി... [Read More]

Published on December 13, 2018 at 9:51 am

വീട്ടിൽ ബാത്റൂമ് നിർമിക്കുമ്പോൾ സൂക്ഷിക്കുക

ബാത്റൂം ഇന്ന് ആഡംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെകുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരം തിരിച്ചു ഭവനത്തിലെ ഏറ്റവും ആർഭാടം നിറഞ്ഞ ഭാഗമായ... [Read More]

Published on December 12, 2018 at 11:47 am

96 ലെ ജാനുവാകാന്‍ ഒരുങ്ങി ഭാവന ; കന്നഡ റിമേക്ക് വരുന്നു

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് 96. പ്രണയവും വിരഹവും ഇഴകലര്‍ന്ന 96 തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ പോലെ ഹിറ്റായ ചിത്രമാണ്. 96 ന്റെ കന്നഡ പതിപ്പില്‍ ജാനുവാവാന്‍ ഒരുങ്ങുകയാണ് നടി ഭാവന. തമിഴില്‍ വ... [Read More]

Published on December 12, 2018 at 11:05 am

നോക്കിയ 8.1 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍...

ന്യൂഡല്‍ഹി: നോക്കിയ 8.1 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 26,999 രൂപയാണ് വില. ന്യൂഡല്‍ഹിയില്‍ വെച്ച് എച്ച്എംഡി ഗ്ലോബല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. കഴി... [Read More]

Published on December 12, 2018 at 10:47 am

നിയമസഭയിൽ പ്രതിപക്ഷ ബഹളം ; ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ശബരിമല വിഷയത്തില്‍ പത്താംദിവസവും എം.എൽ.എമാർ സത്യഗ്രഹം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് പ... [Read More]

Published on December 12, 2018 at 10:38 am

ചുട്ട വെളുത്തുള്ളി കഴിക്കൂ... 24 മണിക്കൂറിനുള്ളില്‍ മാറ്റങ്ങൾ നിങ്ങൾക്ക് മനസിലാക്കാം

ആരോഗ്യത്തിന് ഒരു പരിധി വരെ സഹായിക്കുന്നത് നമ്മുടെ ശീലങ്ങളാണ്. ഇതുപോലെ തന്നെ ഒരു പരിധി വരെ അനാരോഗ്യത്തിനു കാരണമാകുന്നതും നമ്മുടെ ശീലങ്ങള്‍ തന്നെ. ചെറിയ ചില കാര്യങ്ങളാകും, നാം അപ്രധാനമെന്നു കരുതുന്ന ചിലതാകും, ആജീവനാന്ത കാലം ആരോഗ്യത്തിനു സഹായകമാക... [Read More]

Published on December 11, 2018 at 3:56 pm

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

വിജയ് സേതുപതി ഒരു മഹാനടന്‍ തന്നെയെന്ന് കണ്ടറിഞ്ഞുവെന്നു താരത്തെ വാനോളം പുകഴ്ത്തി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തില്‍ എങ്ങനെയെല്ലാം ചെയ്താല്‍ ഓരോ ഭാഗവും കൂടുതല്‍ നന്നാക്കാമെന്ന... [Read More]

Published on December 11, 2018 at 10:36 am

വോട്ടെണ്ണല്‍ ആരംഭിച്ചു ; 4 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നിൽക്കുന്നു...

ന്യൂഡല്‍ഹി:മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തെലങ്കാന ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് മുന്നേറ്റം. തെലങ്കാനയില്... [Read More]

Published on December 11, 2018 at 9:54 am

വീട്ടിൽ പാമ്പ് കയറി വന്നാൽ...

മലയാളികൾ പണ്ടുകാലം മുതലെ സർപ്പക്കാവുകളും സർപ്പാരാധനയും ഉണ്ടായിരുന്നവരാണ്. കാവും കുളവും ഒക്കെ വെട്ടിത്തെളിച്ച് അവിടെ ഒക്കെ ഫ്ലാറ്റുകളും വില്ലകളും മറ്റും ആയി മാറിയപ്പോൾ പാമ്പുകൾക്ക് മാളമില്ലാതായി. അവ മനുഷ്യരുടെ വീടുകളിലേക്ക് കയറി വരാൻ തുടങ്ങി എന്ന് നമു... [Read More]

Published on December 10, 2018 at 3:21 pm

അസുസ് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക്...

അസൂസ് പുതിയ സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം2), സെന്റഫോണ്‍ മാക്‌സ് (എം2) സ്മാര്‍ട്‌ഫോണുകള്‍ റഷ്യയില്‍ അവതരിപ്പിച്ചു. ഇവ ഡിസംബര്‍ 11 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. റ... [Read More]

Published on December 10, 2018 at 3:06 pm

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പിറവികൊണ്ട ആ കുഞ്ഞു മാലാഖ

മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ചരിത്രമായാണ് ലോകത്തില്‍ അടയാളപ്പെട്ടത്. കുഞ്ഞിന്റെ വിവരങ്ങള്‍ പുറത്തുവിട്ടെങ്കിലും ആ ചരിത്ര ദമ്പതികളുടെ വിവരങ്ങള്‍ ... [Read More]

Published on December 10, 2018 at 2:43 pm

ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളം ; സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് സഭയില്‍ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ ബഹളം.തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ ഇത് ആറാംദിവസമാണ് സഭ പിരിയുന്നത്. പ്... [Read More]

Published on December 10, 2018 at 10:35 am