പ്രശസ്ത ബൊളിവുഡ് സിനിമാ താരം ശശി കപൂർ അന്തരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:17 am

Menu

Published on December 4, 2017 at 6:28 pm

പ്രശസ്ത ബൊളിവുഡ് സിനിമാ താരം ശശി കപൂർ അന്തരിച്ചു

legendary-actor-shashi-kapoor-dies-at-79

പ്രശസ്ത ബൊളിവുഡ് സിനിമാ താരം ശശി കപൂർ അന്തരിച്ചു. 79 വയസ്സായിരുന്നു. ദിവാർ, നമക് ഹലാൽ തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു 79 കാരനായ ശശി കപൂറിന്‍റെ മരണം. നടന്‍ മോഹിത് മര്‍വയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. 2015 ല്‍ രാജ്യം ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

Loading...

More News