Astrology Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 21, 2019 2:28 am

Menu

കുളിക്കുന്നതിനു സമയം നോക്കണോ??

ജീവിതചര്യയുടെ ഭാഗമാണ് സ്നാനം അഥവാ കുളി. കുളിക്കുന്നതിനു സമയം നോക്കണോ എന്ന് തമാശരൂപേണ ചോദിക്കുമെങ്കിലും അതിൽ കാര്യമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. അത് സൂര്യോദയവും അസ്തമയവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മാത്രം. പൊതുവെ രാവി... [Read More]

Published on August 1, 2019 at 11:56 am

മംഗല്യം വൈകുന്നതാണോ നിങ്ങളെ അലട്ടുന്നത്?? എങ്കിൽ പ്രതിവിധി ഇതാ..

പെൺമക്കളുടെ രക്ഷാ കർത്താക്കൾക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് മകൾക്ക് അനുരൂപനായ വരനെ ലഭിക്കുക എന്നത്. അതിനുവേണ്ടി ധാരാളം നേർച്ചകളും വഴിപാടുകളും അവർ നടത്തുന്നു. പലരുടെയും വിവാഹം സമയത്തു തന്നെ നടക്കുന്നു എന്നാൽ ചിലരുടേത് ന... [Read More]

Published on July 27, 2019 at 2:13 pm

അമ്പലത്തിൽ നിന്ന് പ്രസാദം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ക്ഷേത്രദർശനത്തിന്റെ ഭാഗമായിട്ടുള്ള പ്രധാനപ്പെട്ട ചടങ്ങാണ് തീർഥജലം സ്വീകരിക്കുന്നത്. അൽപം തീർഥം മാത്രമേ ആവശ്യമുള്ളൂ. വലതുകയ്യിലാണു സ്വീകരിക്കേണ്ടത്. ചുണ്ടുകൾ മാത്രം നനയുന്ന തരത്തിൽ തീർഥസേവ മതി. തുടർന്ന് മുഖത്തിലും ശിരസ്സിലും സ... [Read More]

Published on July 22, 2019 at 4:56 pm

കർക്കടക മാസത്തിൽ നാലമ്പല ദർശനം എങ്ങനെ??

കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനു ജൂലൈ 17 ന് തുടക്കം. ഒരുമാസം നീളുന്ന തീർഥാടനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, എറണാകുളം ജില്ലയിലെ മ‍ൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത... [Read More]

Published on July 16, 2019 at 5:23 pm

വീട്ടിൽ കൃഷ്ണ വിഗ്രഹം ഇങ്ങനെ വച്ചോളൂ ; ഭാഗ്യം നിങ്ങളെ തേടി വരും

കൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നതു സാധാരണ കാഴ്ചയാണ്. മിക്കവാറും ഹൈന്ദവ ഭവനങ്ങളില്‍ ഉണ്ടാകുന്ന ദൈവ വിഗ്രഹങ്ങളില്‍ സാധാരണ കാഴ്ചയാണ് കൃഷ്ണ വിഗ്രഹം. ഭക്തി മാത്രമല്ല, പൊസറ്റീവ് ഊര്‍ജം കൂടി ലഭിയ്ക്കുമെ... [Read More]

Published on July 3, 2019 at 5:08 pm

ഗായത്രി മന്ത്രം ഇങ്ങനെ ജപിച്ചോളൂ ; മൂന്നിരട്ടി ഫലം…

മന്ത്രങ്ങളുടെ മാതാവാണ് ഗായത്രി. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ മികച്ചത് മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്. പ്രത്യക്ഷദൈവമായ സൂര്യദേവന് പ്രാധാന്യമുള്ള ദിനമാണ് ഞായറാഴ്ച. സൂര്യപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉചിതമ... [Read More]

Published on June 30, 2019 at 10:00 am

വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ശുഭസമയത്ത് സംരംഭങ്ങൾ ആരംഭിക്കുന്നതും പുതുവസ്തുക്കൾ വാങ്ങുന്നതും സത്‌ഫലം നൽകുമെന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം പുതിയ വാഹനം വാങ്ങി യാത്ര ചെയ്യാൻ നല്ല ദിവസങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അശ്വതി, രോഹിണി, പുണർതം, മകം, അത്തം, ഉത്രം... [Read More]

Published on June 29, 2019 at 3:08 pm

കറുത്തവാവ് ദിവസം ശുഭകാര്യങ്ങൾ പാടില്ല ; കാരണം??

എല്ലാ മാസത്തിലും കറുത്തവാവും വെളുത്തവാവും വരുന്നുണ്ട് . ഹൈന്ദവർ വെളുത്ത വാവുദിവസം പൗർണമിയായി ആചരിച്ചു വരുന്നു. മുഹൂർത്തം നോക്കാതെ ശുഭകർമങ്ങൾക്കു ഉത്തമദിനമാണ് പൗർണമി. എന്നാൽ കറുത്തവാവ് അഥവാ അമാവാസി വരുന്ന ദിവസം ശുഭകർമങ്ങളൊന്നു... [Read More]

Published on June 21, 2019 at 11:31 am

കർപ്പൂര ദീപം തൊട്ടു തൊഴുന്നതിന് പിന്നിൽ

പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും ചെയ്യാറുണ്ട്. ഇതിന്റെ പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം . അതുപോലെ... [Read More]

Published on June 16, 2019 at 9:00 am

താമരപ്പൂ കൊണ്ട് തുലാഭാരം നടത്തിയാൽ കാര്യസാധ്യമോ??

ഹൈന്ദവവിശ്വാസമനുസരിച്ച് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. നാം നമ്മെത്തന്നെ ഭഗവാനു സമർപ്പിക്കുന്നുവെന്നാണ് ഇതിന്റെ സങ്കൽപം. യാതൊന്നും ആഗ്രഹിക്കാതെ സമർപ്പിക്കുന്നതാണ് ശ്രേഷ്ഠം. ഭക്തന്റെ തൂക്കത്തിനു തുല്യമായോ അത... [Read More]

Published on June 11, 2019 at 3:50 pm

ശനിയാഴ്ച വൃതം എടുക്കുന്നവർ ഇവ ശ്രദ്ധിക്കുക..

വ്രതങ്ങളും ഉപവാസങ്ങളുമെല്ലാം തന്നെ വിശ്വാസങ്ങളുടെ ഭാഗമാണ്. ഓരോ മതാചാര പ്രകാരവും വ്രതങ്ങളും ഒരിക്കലുകളും ഉപവാസങ്ങളുമെല്ലാമുണ്ട്. ആഴ്ച വ്രതവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ഞായറ... [Read More]

Published on June 8, 2019 at 3:31 pm

108 തവണ ഗായത്രീ മന്ത്രം ജപിച്ചാൽ….

മന്ത്രങ്ങള്‍ ചൊല്ലുകയെന്നത് ദൈവാരാധനയുടെ ഭാഗമാണ്. മതപരമായ ആചാരങ്ങളുടെ ഭാഗം കൂടിയാണിത്. ഏതു വിഭാഗമാണെങ്കിലും അവരുടേതായ രീതിയില്‍ ഇത്തരം മന്ത്രോച്ചാരണമുണ്ട്. ഹൈന്ദവ ആരാധനാ രീതികളില്‍ മന്ത്രോച്ചാരണം ഏറെ പ്... [Read More]

Published on May 31, 2019 at 5:32 pm

രുദ്രാക്ഷം ധരിക്കുന്നതിന് പിന്നിൽ…

രുദ്രാക്ഷം ഒന്നു മുതൽ പതിനാല് മുഖം വരെയുള്ളതാണ് സാധാരണ ലഭ്യമായിട്ടുള്ളത്. മുഖം ഒന്നും ഇല്ലാത്തത് അത്യപൂർവമാണ്. ഏക മുഖത്തിനും പതിനാല് മുഖത്തിനും വില വളരെ കൂടുതലാണ്. അപൂർവമായി ലഭിക്കുന്നതാണ് ഗൗരീശങ്കരം എന്നറിയപ്പെടുന്ന ഇരട്ട രു... [Read More]

Published on May 29, 2019 at 2:22 pm

നിങ്ങളുടെ വീടുകളിൽ ഐശ്വര്യം നിറയ്ക്കാൻ ഇവ ശ്രദ്ധിക്കൂ..

നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് ഏറെ പ്രധാനമാണ്. ഇത് ചിട്ടയായ ജീവിതത്തിന് പ്രധാനവുമാണ്. ചില ശീലങ്ങള്‍ ജീവിതം മോശമാക്കുമെന്നു മാത്രമല്ല, ചിലപ്പോള്‍ നാമറിയാതെ തന്നെ പല ദോഷങ്ങള്‍ക്കും കാരണമ... [Read More]

Published on May 26, 2019 at 10:00 am

നിങ്ങൾ ബലിക്കല്ലിൽ തൊട്ടു തൊഴുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ…

ക്ഷേത്രദർശനത്തിലെ പ്രധാന ഭാഗമാണ് പ്രദക്ഷിണം. ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദർശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്... [Read More]

Published on May 25, 2019 at 5:03 pm