'Main reason for Kerala floods is bad weather

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 19, 2018 9:16 am

Menu

Published on August 29, 2018 at 1:56 pm

ഡാമുകള്‍ തുറന്നതല്ല പ്രളയകാരണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

main-reason-for-kerala-floods-is-bad-weather

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല; കേന്ദ്ര ജലകമ്മീഷന്‍ ഡയറക്ടര്‍ ശരത് ചന്ദ്ര. ഡാമുകള്‍ അപ്രതീക്ഷിതമായി തുറന്നതാണ് പ്രളയത്തിന് കാരണമെന്ന വാദത്തെ ഇതോടെ തള്ളുകയാണ് കേന്ദ്രജലകമ്മീഷന്‍. അപ്രതീക്ഷിതമായി ഉണ്ടായ അതിശക്തമായ മഴയാണ് പ്രളയത്തിന് കാരണമെന്നും പ്രളയത്തെക്കുറിച്ച് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ച്ചയായി അതിശക്തമായ മഴ ലഭിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കേരളത്തിന്റെ ഭൂപ്രകൃതിയും നിര്‍ണായകഘടകമായി. ജലനിരപ്പ് ഉയര്‍ന്നത് വളരെ വേഗത്തില്‍ ആയതിനാല്‍ ഡാമുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നുവെങ്കിൽ പോലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

Loading...

More News