സ്ത്രീക്ക് മാത്രമല്ല, പുരുഷനുമുണ്ട് കന്യകാത്വം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:04 am

Menu

Published on January 1, 2018 at 1:06 pm

സ്ത്രീക്ക് മാത്രമല്ല, പുരുഷനുമുണ്ട് കന്യകാത്വം

male-virginity-test-practical-methods

സ്ത്രീക്ക് മാത്രമല്ല, പുരുഷനുമുണ്ട് കന്യകാത്വം. പക്ഷെ സ്ത്രീകളെ പോലെ കന്യാചര്‍മം എന്ന രീതിയില്‍ ശാരീരികമായി ഒരു അടയാളം പുരുഷന് ഇല്ല എങ്കിലും ഒരു പുരുഷന്‍ കന്യകനാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ചിയ വഴികളുണ്ട്. പൊതുവെ ഇന്നത്തെ സമൂഹത്തില്‍ കന്യകാത്വതിനു പലരും വലിയ വിലയൊന്നും കല്‍പ്പിക്കുന്നില്ലെങ്കിലും കൂടെ ഈ രീതിയിലുള്ള ചിന്തകള്‍ മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ചില പ്രവര്‍ത്തികളിലൂടെ പുരുഷന്റെ കന്യകാത്വം തിരിച്ചറിയാന്‍ പറ്റും.

ശാരീരികബന്ധത്തിലും മറ്റും ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍

ശാരീകമായി ബന്ധപ്പെടുമ്പോഴും മറ്റും പലപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപെടുന്ന ഒരു അവസ്ഥയുണ്ടെങ്കില്‍ ആദ്യ ബന്ധത്തിന്റെ വ്യക്തമായ സൂചനയായിഅതിനെ എടുക്കാം. ഈ വിഷയത്തില്‍ മുന്‍പരിചയം ഉള്ള ഒരു പുരുഷനെ സംബന്ധിച്ചെടുത്തോളം പെട്ടന്ന് തന്നെ കാര്യങ്ങളിലേക്ക് കടക്കും. കന്യകനായ ഒരു പുരുഷന് എന്ത് ചെയ്യണം, എവിടെ എങ്ങനെ ചെയ്യണം എന്നിങ്ങനെ സംശയങ്ങള്‍ ഒരുപാടുണ്ടാവും.

ഒരു ഭംഗിയുമില്ലാത്ത നാണവും പരുങ്ങലും നിറഞ്ഞ ആദ്യചുംബനങ്ങള്‍

സ്‌നേഹബന്ധത്തത്തിന്റെയും വൈവാഹിക – ലൈംഗിക ജീവിതത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഘടകമായ ചുംബനം ഒരു പക്ഷെ ആദ്യമായി നല്‍കുന്നവര്‍ക്ക് ഒരിക്കലും മനോഹരമായി നല്‍കാന്‍ സാധിക്കില്ല. തീരെ പറ്റില്ല എന്നല്ല, പക്ഷെ പലരുടെയും ആദ്യ ചുംബനങ്ങള്‍ അത്ര ഭംഗിയുള്ളതാവാറില്ല. സിനിമകളിലും മറ്റുമൊക്കെയായി കണ്ട അറിവുകളും മറ്റുമൊക്കെ വെച്ച് എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടാനായിരിക്കും പലരും ശ്രമിക്കുക. ചിലര്‍ വളരെ വേഗത്തില്‍ ചുംബിക്കുകയും പരവേശം കാണിക്കുകയും ചെയ്യും. ചിലര്‍ക്ക് ആദ്യ ചുംബനം നാണവും പരുങ്ങലുകളും എന്തിന് പേടി വരെ നിറഞ്ഞതാകും. പ്രത്യേകിച്ച് മുന്‍കരുതലുകള്‍ ഒന്നും തന്നെയില്ലാത്ത കന്യകനായ ഒരാളെ സംബന്ധിച്ചെടുത്തോളം ഈ കാര്യങ്ങളെല്ലാം സംഭവിക്കും.

വളരെ പെട്ടെന്ന് തന്നെ മൂര്‍ചയിലെത്തുന്നു

വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന ഏതൊരു പുരുഷനെയും സ്ത്രീയെയും സംബന്ധിച്ചെടുത്തോളം മനസ്സിനോടൊപ്പം ശരീരവും വികാരങ്ങള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. ആദ്യമായി തന്നെ ഒരു സ്ത്രീയെ നഗ്‌നയായി കാണുന്ന ഒരു പുരുഷനെ സംബന്ധിച്ചെടുത്തോളം പെട്ടെന്ന് ഹൃദയമിടിപ്പിന് വേഗം കൂടുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യും. തല്‍ഫലമായി ഹോര്‍മോണുകള്‍ പെട്ടെന്ന് തന്നെ ഉത്പാദിപ്പിക്കപ്പെടും. ഇത് വളരെ പെട്ടെന്ന് തന്നെ പുരുഷനെ മൂര്‍ച്ഛയിലെത്തിക്കും. ചിലര്‍ക്ക് സ്ത്രീയുടെ നഗ്‌നത കണ്ടാല്‍ തന്നെ മതിയാകും. കന്യകനായ ഒരു പുരുഷന്റെ നല്ലൊരു ലക്ഷണമായി ഇതും കരുതാം.

ഓരോ ചെറിയ നീക്കങ്ങള്‍ക്കും സമ്മതം ചോദിക്കും

ആദ്യമായി ബന്ധപ്പെടുന്ന ഏതൊരു പുരുഷനെ സംബന്ധിച്ചെടുത്തോളം സ്ത്രീയെ പോലെ തന്നെ മനസ്സില്‍ അല്പം പേടിയുണ്ടാകും. ഒപ്പം എന്ത് ചെയ്യണം എന്ത് ചെയ്യാന്‍ പാടില്ല എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാവുകയുമില്ല. അതിനാല്‍ തന്നെ ഏതൊരു കാര്യം ചെയ്യും മുമ്പും അവന്‍ ഇണയോട് സമ്മതം തേടും. അത് ചെയ്യട്ടെ.. ഇവിടെ സ്പര്‍ശിക്കട്ടെ.. എന്നിങ്ങനെ ഒരുപാട് തവണ പലത്തിനും സമ്മതം ചോദിക്കും.

ഈ പറഞ്ഞതൊക്കെ എത്രത്തോളം ഒരു പുരുഷനെ സംബന്ധിച്ചെടുത്തോളം അവന്റെ കന്യകാത്വം മനസ്സിലാക്കാനുള്ള അളവുകോലായി ഉപയോഗിക്കാന്‍ പറ്റുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. കാരണം മുകളില്‍ പറഞ്ഞ ഈ കാര്യങ്ങളൊക്കെ മുന്‍കൂട്ടി മനസ്സിലാക്കി വെച്ച ഒരാള്‍ ആണെങ്കില്‍ അവന്‍ ഇതെല്ലാം ജീവിതത്തില്‍ അഭിനയിച്ചുകളയുകയും ചെയ്യും. പൊതുവെ ഒരു പുരുഷനെ സംബന്ധിച്ചെടുത്തോളം മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമായി ഇവയെ കാണാം. എല്ലാത്തിലുമുപരി വിശ്വാസം അതല്ലേ എല്ലാം.

Loading...

More News