mammootty as Fidel Castro

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 19, 2018 8:24 am

Menu

Published on May 28, 2018 at 3:45 pm

വിപ്ലവ നായകനായി മെഗാസ്റ്റാർ; തരംഗമായി മമ്മൂട്ടിയുടെ ഫിദല്‍ കാസ്‌ട്രോ ലുക്ക്

mammootty-as-fidel-castro

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓരോ ഗെറ്റപ്പുകളും ഏറ്റെടുക്കുന്ന ആരാധകർക്കിടയിൽ ഇപ്പോൾ പ്രചരിക്കുന്നത് താരത്തിന്റെ ഫിദല്‍ കാസ്‌ട്രോ മേക്കോവറാണ്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ഇത്തരമൊരു മെയ്ക്ക്ഓവര്‍ പ്രചരിച്ചത്. അതുമുതല്‍ എന്താണ് സംഭവം എന്ന് പലര്‍ക്കും സംശയമായി.

ഇതൊരു സിനിമയിലെ രംഗമാണോ എന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ പരതിയെങ്കിലും അവിടെനിന്ന് വിവരമൊന്നും ലഭിച്ചതുമില്ല. എന്നാല്‍ സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ഒരു പോസ്റ്റർ ശെരിക്കും ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററാണ് എന്നതാണ് സത്യം.

സാനി യാസ് എന്ന മമ്മൂട്ടിയുടെ ആരാധകന്റേതാണ് പോസ്റ്ററിന് പിന്നിലെ സര്‍ഗാത്മക കരങ്ങള്‍. മമ്മൂട്ടി നേരിട്ട് ചെയ്യുന്ന മെയ്ക്ക് ഓവറിനെ വെല്ലുന്ന രീതിയിലാണ് ഈ പോസ്റ്റര്‍.

Loading...

More News