Abortion of girl child

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2018 3:17 pm

Menu

Published on August 9, 2017 at 12:43 pm

  • Share this Video

ഇതൊരു അബോർഷൻ കഥ!! കണ്ണു നിറക്കുന്ന കാഴ്ച..😟😐

അബോർഷൻ എന്നൊരു കാര്യമല്ല. പല കാരണങ്ങളാൽ പല അപകട സാധ്യതകൾ ഒഴുവാക്കാനായി അബോർട്ട് ചെയ്യുന്നതിനേക്കാളുപരിയായി ആഗ്രഹിച്ച കുഞ്ഞല്ല വയറ്റിൽ വളരുന്നത് എന്ന് അറിയുമ്പോൾ ചെയ്യുന്നതും അതുപോലെ ആഗ്രഹിക്കാത്ത സമയത്ത് ഒരു കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന് അറിയുമ്പോളും ചെയ്യുന്ന അബോർഷനുകളാണ് നമുക്ക് ചുറ്റും കാണപ്പെടാറ്. ഇതാ അത്തരം ഒരു ചുറ്റുപാടിൽ നിന്നും പിറവി കൊണ്ട ഒരു അബോർഷൻ കഥ!

More Videos