ചാക്കോച്ചനെയും രാജുവിനെയും ചീത്തയാക്കിയത് താനാണെന്ന് ജയസൂര്യ.....!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2017 8:34 pm

Menu

Published on January 6, 2017 at 4:23 pm

  • Share this Video

ചാക്കോച്ചനെയും രാജുവിനെയും ചീത്തയാക്കിയത് താനാണെന്ന് ജയസൂര്യ…..!

വളരെ അപൂർവ്വമായി മാത്രം തമാശ പറഞ്ഞിരുന്നവരായിരുന്നു ചാക്കോച്ചനും പൃഥിരാജും. എന്നാൽ അവരെ ചീത്തയാക്കിയത് താനാണെന്ന് ജയസൂര്യ മനോരമ ന്യൂസിൻറെ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. സ്വപ്നക്കൂടിൻറെ ഷൂട്ടിങ് സമയത്ത് താനൊരു ഉഴപ്പനായിരുന്നെന്ന് ജയസൂര്യ പറഞ്ഞു.അവരെ ചീത്തയാക്കിയത് താനാണെന്ന് കമൽ സാറും പറഞ്ഞിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

More Videos