ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം യുവാവിനെ തീയിട്ടു കൊല്ലുന്നതിൻറെ ദൃശ്യങ്ങൾ....!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:02 am

Menu

Published on December 7, 2017 at 1:59 pm

  • Share this Video

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം യുവാവിനെ തീയിട്ടു കൊല്ലുന്നതിൻറെ ദൃശ്യങ്ങൾ….!!

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം യുവാവിനെ തീയിട്ടു കൊന്നു.പശ്ചിമബംഗാളിലെ മാൽദ ജില്ലയിൽ നിന്നുള്ള മുഹമ്മദ് അഫ്‌റാസുൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അടിച്ച് അവശനാക്കുന്നതും പിന്നീട് തീ കൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അഫ്‌റാസിനെ മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കണ്ട ശംഭുലാലിന്റെ സഹോദരിയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. ശംഭുലാൽ രെഗാർ എന്നയാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

More Videos