Crime Archives -

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2018 6:51 am

Menu

എല്ലാവര്‍ക്കും ഡിസംബര്‍ 27 ന് വിവാഹം; യുവതി വഞ്ചിച്ചത് 32 പുരുഷന്മാരെ...!! ഒപ്പം പണം തട്ടിയെടുക്കലും

വിവാഹ വാഗ്ദാനം നല്‍കി യുവതി കുടുക്കിയത് 32 പുരുഷന്മാരെ. അതും പലരെയും ഒരേ ദിവസം തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയും. പലരില്‍ നിന്നും യുവതി വലിയ തോതില്‍ പണവും അപഹരിച്ചു. ഹരിയാനയിലെ വിവിധ ജില്ലകളില്‍ നിന്നുമാണ... [Read More]

Published on January 8, 2018 at 2:44 pm

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടു

ചെന്നൈ: അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന്‍ എസ്. ദഷ്വന്ത് മുംബൈയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്.ചെന... [Read More]

Published on December 8, 2017 at 10:25 am

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മാതാവിനെ കൊലപ്പെടുത്തിയ യുവാവിനെ പിടികൂടി

ചെന്നൈ: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് മാതാവിനെയും കൊലപ്പെടുത്തി. കടന്നു കളയാനുള്ള ശ്രമത്തിനിടെ പോലീസ് പിടിയിലുമായി. ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂർ സ്വദേശി ധഷ്വന്ത് (23) ആണ് മുംബൈയിൽ വെച്ച് അറസ്റ... [Read More]

Published on December 7, 2017 at 10:14 am

ഭര്‍ത്താവ് വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയത് ചോദ്യം ചെയ്ത ഭാര്യയെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു

കോയമ്ബത്തൂര്‍: വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയ ഭര്‍ത്താവിനെ ചോദ്യം ചെയ്തതിന് യുവതിയെ പിക്കാസ് കൊണ്ട് അടിച്ചു കൊന്നു. കിണത്തുകടവ് സ്വദേശിനിയായ മുത്തു ലക്ഷ്മിയാണ് ഭർത്താവിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ... [Read More]

Published on December 5, 2017 at 4:48 pm

അഴിമതി പുറത്തുവിട്ടതിന് മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു; പോലീസുകാരൻ അറസ്റ്റിൽ

അഗര്‍ത്തല: അഴിമതി തുറന്നുകാണിച്ച മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ത്രിപുരയില്‍ പോലീസ് കമാന്‍ഡന്റ് അറസ്റ്റില്‍. തപന്‍ ദെബ്ബര്‍മ്മ എന്ന ഉദ്യോഗസ്ഥനാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇയാളു... [Read More]

Published on November 23, 2017 at 12:26 pm

ഉത്തർപ്രദേശിൽ ഒരു സംഘം ഗുണ്ടകൾ ഈ സ്ത്രീകളെ ക്രൂരമായി അടിച്ചു മർദ്ധിക്കുന്ന ഈ രംഗങ്ങൾ ഞെട്ടലോടെയല്ലാതെ കാണാനാവില്ല..

സ്ത്രീകളോടുള്ള അക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയല്ലാതെ നമ്മുടെ ഇന്ത്യയ മഹാരാജ്യത്ത് അതിനു യാതൊരു കുറവുമില്ല എന്നത് അടിവരയിടുന്നതാണ് ഉത്തർപ്രദേശിലെ ഖോരക്പൂരിൽ നിന്നുമുള്ള ഈ സംഭവം. ഉത്തർപ്രദേശിൽ നിന്നുമുള്ള ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും. മനസ്സാക്ഷിയ... [Read More]

Published on November 17, 2017 at 2:45 pm

സിനിമയെ വെല്ലുന്ന നൂറുകണക്കിന് ഹൈടെക് കാർ മോഷണങ്ങൾ; ലോക്ക് തുറക്കുക ഓൺലൈൻ ആയി..!

കാർ മോഷണം എനൊക്കെ പറഞ്ഞാൽ ഇതാണ്. ഇവർ മോഷണത്തിനായി ഉപയോഗിക്കുന്ന ഓരോ ഉപകരണങ്ങൾ കാണണം.. പല ഹോളിവുഡ് സിനിമകളും ഓർമ്മ വരും. നിക്കോളാസ് കെയ്‌ജിന്റെ ഗോൺ ഇൻ സിക്സ്റ്റി സെക്കൻഡ്‌സ് എന്ന സിനിമയിലെ കാർ മോഷണങ്ങളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവരുടെ മോഷണവും മോഷണത... [Read More]

Published on November 8, 2017 at 3:17 pm

ഓരോ മോഷണം കഴിയുമ്പോളും ഇയാൾ പ്ലാസ്റ്റിക് സർജറി നടത്തി ആൾ മാറും. അവസാനം പിടികൂടിയിട്ടും കള്ളനെ തിരിച്ചറിയാൻ പറ്റാതെ പോലീസ്

ന്യൂഡല്‍ഹി: ഓരോ മോഷണം കഴിയുമ്പോളും ഇയാള്‍ പ്ലാസ്റ്റിക് സര്‍ജറി വഴി ആള് മാറും. അതോടെ പൊലീസിന് തിരിച്ചറിയാനും പറ്റാതാകുന്നു. പുതിയ മുഖവും പേരുമായി വീണ്ടും മോഷണത്തിനായി ഇയാള്‍ വീണ്ടും ഇറങ്ങുമ്പോള്‍ പൊലീസിന് ഒരു തെളിവ് പോലും ലഭിക്കാത്ത വിധം കാര്യങ്ങള്‍ ക... [Read More]

Published on October 23, 2017 at 6:02 pm

ബലാത്സംഗം ചെയ്ത മകനെ കൊല്ലാൻ മൂത്ത മകന് അമ്മയുടെ ക്വട്ടേഷൻ

മുംബൈ: ബലാത്സംഗം ചെയ്ത മകനെ കൊല്ലാൻ അമ്മയുടെ ക്വ​ട്ടേ​ഷ​ന്‍. ക്വ​ട്ടേ​ഷ​ന്‍ കൊടുത്തതാകട്ടെ മൂത്ത മകനും. അമ്മയെയും രണ്ടാനമ്മയെയും ഒരുപോലെ മാനഭംഗപ്പെടുത്തിയ മകനെ കൊല്ലാനാണ് മൂത്ത മകന് ക്വ​ട്ടേ​ഷ​ന്‍ ലഭിച്ചത്. അതനുസരിച്ചു മൂത്ത മകൻ സഹോദരനെ കൊലപ്പെടുത്തു... [Read More]

Published on September 19, 2017 at 4:21 pm

എംബിബിഎസ്സിനു പ്രവേശനം ലഭിക്കാത്തതിന് ഭർത്താവ് ഭാര്യയോട് ചെയ്ത ക്രൂരത കേട്ടാൽ നിങ്ങൾ ഞെട്ടും

ഹൈ​ദ​രാ​ബാ​ദ്: മെഡിക്കൽ കോളേജ് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാദിലാണ് സംഭവം. റോ​ക്ക് ടൗ​ണ്‍ കോ​ള​നി​യി​ലെ എ​ല്‍​ബി ന​ഗ​റി​ലെ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ഹ​രി​ക കു​മാ​റാ​ണ് കൊ​ല്ല​പ്... [Read More]

Published on September 19, 2017 at 2:12 pm

മൊബൈലും സാരിയും വാങ്ങാനായി ദമ്പതിമാർ പിഞ്ചുകുഞ്ഞിനെ വിറ്റത് 25000 രൂപക്ക്

വെറും ഒരു മൊബൈൽ ഫോണും സാരിയും വാങ്ങാനായി ദമ്പതികൾ സ്വന്തം കുഞ്ഞിനെ വിറ്റിരിക്കുന്നു. അതും വെറും 25000 രൂപക്ക് വേണ്ടി. ഒഡീഷയിലെ ഭദ്രക് നഗറിലാണ് സംഭവം. കുഞ്ഞിനെ വിൽക്കുകയും വിറ്റ പണം കൊണ്ട് മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു ഇവർ. പോലീസ് പിന്നീട് ഇവരെ അറസ്റ്റ്... [Read More]

Published on September 14, 2017 at 12:16 pm

ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചു കൊടുത്തത് വനിതാ ഗുണ്ടകൾ...!

ചണ്ഡീഗഡ് ; ബലാത്സംഗ കേസില്‍ 20 വർഷം ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് വനിതാ ഗുണ്ടകളായിരുന്നെന്ന് റിപ്പോർട്ട് . പെണ്ണ് മാത്രമായിരുന്നു ഇയാളുടെ ലഹരി. ഗുര്‍മീതി... [Read More]

Published on September 13, 2017 at 1:08 pm

മനുഷ്യ അസ്ഥികൂടങ്ങൾ, പ്ലാസ്റ്റിക് കറൻസികൾ..; ആള്‍ദൈവം ഗുര്‍മീതിന്റെ ആശ്രമത്തിലെ റൈഡിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ

സിര്‍സ: മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ആൾദൈവം ഗുർമീത് റാം റഹീമിന്റെ ആശ്രമത്തിൽ റൈഡ് പുരോഗമിച്ചു കൊണ്ടിരിക്കെ ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനുഷ്യ അസ്ഥികൂടങ്ങളും പ്ലാസ്റ്റിക് കറൻസികളും അടക്കം ഞെട്ടിപ്പിക്കുന്ന പല... [Read More]

Published on September 8, 2017 at 5:17 pm

ഗുര്‍മീതിന്‍റെ ബലാത്സംഗ അറ തേടി എത്തിയ പൊലീസ് കണ്ടത്

മാനഭംഗകേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കള്ളസ്വാമി ഗുർമീത് റാം റഹീമിന്റെ വീടും പരിസരവും കൊട്ടാരവും മറ്റും റൈഡ് നടത്തിയ പോലീസ് കണ്ട കാഴ്ചകൾ അത്ഭുതപ്പെടുത്തുന്നവയായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു സ്വർഗം എന്ന് പറയാവുന്ന തരത്തിലുള്ള അതിഗംഭീരമായ അത്ഭുതലോകം തന്നെ... [Read More]

Published on September 7, 2017 at 6:55 pm

ആൾദൈവം ഗുർമീത് റഹീം അകത്തായതിനു പിന്നിൽ മലയാളിയായ നാരായണൻ

ആൾദൈവം ഗുർമീത് റഹീം അറസ്റ്റിൽ ആയതിനു പിന്നിൽ ഒരു മലയാളിയുടെ സാന്നിധ്യവും. എവിടെ എന്ത് നടന്നാലും അതിലൊരു മലയാളി ഉണ്ടാവുക സ്വാഭാവികമാണല്ലോ. ആ പതിവ് ഇവിടെയും തെറ്റുന്നില്ല. കാസര്‍ഗോഡ് സ്വദേശി സിബിഐ ഉദ്യോഗസ്ഥനായ നാരായണനാണ് ഇദ്ദേഹം.ഔദ്യോഗിക ജീവിതത്തില... [Read More]

Published on August 28, 2017 at 4:30 pm