Nipah virus man dead kozhikode

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2018 12:08 am

Menu

Published on May 31, 2018 at 6:59 pm

നിപ്പ വൈറസ് ബാധ: ഒരാൾ കൂടി മരിച്ചു

nipah-virus-man-dead-kozhikode

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി റസിൻ (25) ആണ് മരിച്ചത്. ഇതോടെ നിപ്പ ബാധിച്ചു മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലായവരുടെ എണ്ണം എട്ടായി.

Loading...

More News