ഉത്തർപ്രദേശിൽ ഒരു സംഘം ഗുണ്ടകൾ ഈ സ്ത്രീകളെ ക്രൂരമായി അടിച്ചു മർദ്ധിക്കുന്ന ഈ രംഗങ്ങൾ ഞെട്ടലോടെയല്ലാതെ കാണാനാവില്ല..

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2019 11:59 am

Menu

Published on November 17, 2017 at 2:45 pm

ഉത്തർപ്രദേശിൽ ഒരു സംഘം ഗുണ്ടകൾ ഈ സ്ത്രീകളെ ക്രൂരമായി അടിച്ചു മർദ്ധിക്കുന്ന ഈ രംഗങ്ങൾ ഞെട്ടലോടെയല്ലാതെ കാണാനാവില്ല..

perverts-attack-woman-in-broad-daylight-in-gorakhpur

സ്ത്രീകളോടുള്ള അക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയല്ലാതെ നമ്മുടെ ഇന്ത്യയ മഹാരാജ്യത്ത് അതിനു യാതൊരു കുറവുമില്ല എന്നത് അടിവരയിടുന്നതാണ് ഉത്തർപ്രദേശിലെ ഖോരക്പൂരിൽ നിന്നുമുള്ള ഈ സംഭവം. ഉത്തർപ്രദേശിൽ നിന്നുമുള്ള ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും. മനസ്സാക്ഷിയെ തന്നെ പിടിച്ചു കുലുക്കും. ഒരു സംഘം ഗുണ്ടകൾ ചേർന്ന് ഒരു വീട്ടിലെ മൊത്തം സ്ത്രീകളെ ക്രൂരമായി മർദ്ധിക്കുന്ന രംഗങ്ങൾ അൽപ്പമെങ്കിലും ഞെട്ടലോടെയല്ലാതെ കാണാൻ കഴിയില്ല.

സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ രംഗങ്ങൾ പുറത്തുവിട്ടത് ഒരു ദേശീയ മാധ്യമമാണ്. ഖോരക്പൂരിലെ ഒരുപറ്റം ഗുണ്ടകൾ ചേർന്ന് കുടുംബത്തിലെ സ്ത്രീകളെ മൊത്തം പൈശാചികമായി ഉപദ്രവിക്കുന്ന ഈ രംഗം കണ്ടതോടെ ഉത്തർപ്രദേശ് വീണ്ടും ചർച്ചകളിൽ നിറയുന്നു. ഞായറാഴ്ചയാണ് ഈ സംഭവം നടന്നിരുന്നത്. എന്നാൽ 24 മണിക്കൂറിനു മേലെ എടുത്തു ഈ കേസ് രെജിസ്റ്റർ ചെയ്യാൻ തന്നെ എന്നത് സങ്കടകരമായ മറ്റൊരു വസ്തുതയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് യോഗി ആദിത്യ നാഥ്‌ സർക്കാരിനെതിരെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. റിപ്പബ്ലിക്ക് ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സമാജ്‌വാദി പാർട്ടി നേതാവ് ഘനശ്യാം തിവാരി ഈ സംഭവത്തെ അതിഭയാനകം എന്ന് വിശേഷിപ്പിക്കുന്നു.

Loading...

More News