piyush goyal to present union budget today

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2019 8:54 am

Menu

Published on February 1, 2019 at 10:38 am

കേന്ദ്ര ബജറ്റ് ഇന്ന്.. സമഗ്ര കാർഷിക പാക്കേജിന് മുൻഗണന

piyush-goyal-to-present-union-budget-today

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11നു ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ബജറ്റ് ജനപ്രിയമാകാനാണു സാധ്യത. സമഗ്ര കാർഷിക പാക്കേജും വന്നേക്കും.

ഇന്നലെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തിൽ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ശാശ്വത നടപടിയെടുക്കുമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ആദായനികുതിയിളവിന്റെ അടിസ്ഥാന പരിധി കുറഞ്ഞതു 3 ലക്ഷമാക്കുമെന്നും നോട്ട് റദ്ദാക്കലും ജിഎസ്ടിയും കാരണം തകർന്ന ചെറുകിട വ്യവസായ മേഖലയ്ക്കും ഭവനനിർമാണ മേഖലയ്ക്കും ആനുകൂല്യങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

Loading...

More News