ടിവി വാർത്തക്കിടെ പോണ്‍ വീഡിയോയിലെ ശബ്ദം; വീഡിയോ വൈറൽ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:10 am

Menu

Published on November 14, 2017 at 3:10 pm

ടിവി വാർത്തക്കിടെ പോണ്‍ വീഡിയോയിലെ ശബ്ദം; വീഡിയോ വൈറൽ

prank-porn-voice-during-bbc-news-reporting

ബിബിസി ചാനലിലെ വർത്തകിടെ അശ്‌ളീല വീഡിയോയിലെ ശബ്ദങ്ങൾ. ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയിലാണ് പോണ്‍ വീഡിയോയിലെ ശബ്ദം കടന്നുവന്നത്. എമ്മാ വാര്‍ഡി എന്ന അവതാരക മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കുമ്പോഴായിരുന്നു ഈ ശബ്ദം കടന്നുവന്നത്. ബ്രെക്സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്. വീഡിയോ ശ്രദ്ധിച്ച്‌ കേട്ടാൽ വ്യക്തമാകും അതൊരു പോൺ വീഡിയോയിലെ ശബ്ദം ആണെന്ന്. എന്നാൽ ഇതിൽ ഏറെ രസകരമായ കാര്യം ഇത് ബിബിസിക്ക് ഒരാൾ നല്ല മുട്ടൻ പണി കൊടുത്ത് എന്നതാണ്. താഴെയുള്ള വീഡിയോ കണ്ടാൽ മതി; കാര്യം മനസ്സിലാകും.

ഡികോബോയ്’ എന്ന പേരിൽ അറിയപ്പെടുന്ന ഒരാൾ ചാനൽ റിപ്പോർട്ടിങ് നടക്കുന്ന പൊതു സ്ഥലത്തിനടുത്ത് വെച്ച് സ്പീക്കറുകളുടെ സഹായത്തോടെ ഉണ്ടാക്കിയതായിരുന്നു ഈ ശബ്ദം. വിഡിയോയിൽ അയാൾ കൃത്യമായി കാണിച്ചു തരുന്നുമുണ്ട് സംഭവം. പക്ഷെ അവതാരകയ്ക്ക് ഈ കാര്യം പിടികിട്ടിയിട്ടും പിന്നെയും അറിയാത്ത പോലെ നടിച്ച് വാർത്ത മുന്നോട്ടു കൊണ്ടുപോയി എന്നതാണ്. ഈ ശബ്ദത്തെക്കാൾ ഉറക്കെ സംസാരിച്ച്‌ കാണികളുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണ് ഇവർ ചെയ്തത്. പക്ഷെ പ്രേക്ഷകരുടെ മൊത്തം ശ്രദ്ധയും ആ ശബ്ദം പിടിച്ചുപറ്റുക തന്നെ ചെയ്തു. ഏകദേശം ഒരു മിനുട്ടോളം ശബ്ദം നീണ്ടു നിന്നിരുന്നു ശബ്ദം.

Loading...

More News