പ്രിയ വാര്യർ ഇനി ബോളിവുഡിലേക്ക്; അതും വമ്പൻ ടീമിനൊപ്പം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:46 pm

Menu

Published on March 12, 2018 at 2:59 pm

പ്രിയ വാര്യർ ഇനി ബോളിവുഡിലേക്ക്; അതും വമ്പൻ ടീമിനൊപ്പം

priya-warrier-to-bollywood

മാണിക്യമലരായ പൂവി എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെയും ഒപ്പം ഇന്ത്യയിലെ തന്നെ വാലന്‍ന്റൈന്‍ ഐക്കണ്‍ ആയി മാറിയ പ്രിയ വാരിയര്‍ ബോളിവുഡിലേജ്ക്ക് . സാക്ഷാല്‍ യൂത് ഐക്കണ്‍ രണ്‍വീര്‍ സിംഗിന്റെ നടിയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതായാണ്  റിപ്പോര്‍ട്ടുകള്‍. കരണ്‍ ജൗഹര്‍ ആണ് സംവിധാനം.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലവ് എന്ന ചിത്രമാണ് ഈ യുവ നായികയുടെ തലവര മാറ്റിയത് . ചിത്രത്തിലെ ഗാനത്തിലെ രംഗങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായി മുന്നേറുകയാണ്. ഒപ്പം ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോള്ളോവെഴ്സും ഈ കൊച്ചു മിടുക്കിയുടെ പേരിലാണ്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ആണ് പ്രിയ വാര്യരുടെ ആദ്യ ചിത്രം. ആ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ നടിയെ തേടി ബോളിവുഡില്‍ നിന്ന് വമ്പന്‍ ഓഫര്‍ വന്നത് സിനിമ പ്രേക്ഷകരെ മുഴുവന്‍ ഞെട്ടിച്ചു. സിംബ എന്ന ചിത്രത്തില്‍ പോലിസ് വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. ഈ വര്‍ഷം അവസാനം സിനിമ റിലീസ് ചെയ്യും.

Loading...

More News