quater world cup date announced by fifa

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:34 am

Menu

Published on July 14, 2018 at 11:22 am

ഖത്തർ ലോകകപ്പ് തീയതി പ്രഖ്യാപിച്ചു

quater-world-cup-date-announced-by-fifa

2022 ൽ ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിൻറെ തിയ്യതി പ്രഖ്യാപിച്ചു . 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുക. ഇൻറർനാഷനൽ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോയാണ് പ്രഖ്യാപനം നടത്തിയത്.

അതെ സമയം നാളെയാണ് റഷ്യൻ ലോകകപ്പിന്റെ ഫൈനൽ. ഫൈനലിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടും നാളെ രാത്രി ഇന്ത്യൻ സമയം 8 : 30 നാണു മത്സരം. അതെ സമയം മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് ബെൽജിയത്തെ നേരിടും.

Loading...

More News