samsung-launches-selfie-focused-galaxy

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 10:17 am

Menu

Published on July 17, 2015 at 5:21 pm

സാംസങിന്റെ സെല്‍ഫി ഫോണുകള്‍ ഇനി ഇന്ത്യയിലും

samsung-launches-selfie-focused-galaxy

സാംസങ് സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി. ഗ്യാലക്‌സി ജെ5 11,999 രൂപയ്ക്കും, ജെ7 14,999 രൂപയ്ക്കുമാണ് ഇന്ത്യയില്‍ എത്തിച്ചിട്ടുളളത്. 5 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, 1.5ജിബി റാം, ലോലിപോപ്പ് ഒഎസ്, 16ജിബി മെമ്മറി തുടങ്ങിയവ അടങ്ങിയതാണ് ഗ്യാലക്‌സി ജെ5-ന്റെ സവിശേഷതകള്‍. കൂടാതെ ജെ5-ന് 13എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവയും നല്‍കിയിരിക്കുന്നു.5.5ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 2.4ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ എക്‌സിനോസ് പ്രൊസസ്സര്‍, 1.5ജിബി റാം തുടങ്ങിയവയാണ് ജെ7-ന്റെ പ്രത്യേകതകള്‍. ക്യാമറാ പ്രത്യേകതകള്‍ ജെ5-ന്റേതിന് സമാനമാണ്.

Loading...

More News