ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കാത്തിരിക്കും ഈ വേശ്യാലയത്തിന് മുന്നില്‍

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 19, 2018 1:17 am

Menu

Published on November 6, 2017 at 5:28 pm

ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കാത്തിരിക്കും ഈ വേശ്യാലയത്തിന് മുന്നില്‍

sex-toys-prostitution-in-germany

ഡോര്‍മുണ്ട്: യൂറോപ്പില്‍ ലൈംഗിക കളിപ്പാട്ടങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍. ലൈംഗിക വ്യാപാരം നിയമവിധേയമായിട്ടുള്ള ജര്‍മ്മനി പോലുള്ള രാജ്യങ്ങളില്‍ ലൈംഗിക കളിപ്പാട്ടങ്ങളുടെ വേശ്യാലയങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

സ്ത്രീ, പുരുഷ രൂപത്തിലുള്ള പാവകള്‍ ഇവിടങ്ങളില്‍ ലഭ്യമാണ്. യഥാര്‍ത്ഥ ലൈംഗിക വ്യാപാരികളെ വെല്ലുന്ന സെക്സ് ടോയ്സ് പ്രവര്‍ത്തിക്കുന്ന വേശ്യാലയങ്ങള്‍ യൂറോപ്പില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ജര്‍മ്മനിയിലെ ഡോര്‍മുണ്ടിലാണ് ഈവ്ലൈന്‍ സ്‌ക്വാര്‍സ് എന്ന 29കാരി സെക്സ് ടോയ്സിന്റെ വേശ്യാലയം തുടങ്ങിയിരിക്കുന്നത്. 11 സിലിക്കണ്‍ ലവ് ഡോളുകളെയാണ് ഇവിടെയുള്ളത്. ഓരോ പാവകള്‍ക്കും പ്രത്യേകം പേര് നല്‍കിയിട്ടുണ്ട്. ഓരോ പാവകള്‍ക്കും ആവശ്യക്കാരേറെയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു. യഥാര്‍ത്ഥ സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവും ശരീരഘടനയുമാണ് സെക്സ് ടോയ്കളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നത്.

ഡോര്‍മുണ്ടിലെ വേശ്യാലയത്തിലെ അഞ്ച് സ്റ്റോണ്‍ സെക്സ് പാവകള്‍ ഏഷ്യയില്‍ നിന്ന് കൊണ്ടുവന്നതാണ്. ഇതിന് ഓരോന്നിനും 1786 പൗണ്ടാണ് വില. വ്യത്യസ്തമായ ഉയരവും നിറവും അളവുകളും വ്യത്യസ്തമാണ്. എത്തുന്ന ഓരോ ഇടപാടുകാരുടേയും സംതൃപ്തിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഓരോ പാവകള്‍ക്കും ദിവസത്തില്‍ പന്ത്രണ്ട് ആവശ്യക്കര്‍ വരാറുണ്ട്. മണിക്കൂറിന് 71 പൗണ്ടാണ് നിരക്ക്.

വിവിധ പ്രായത്തിലുള്ളവരും ഉന്നത പദവികള്‍ വഹിക്കുന്നവരും ഇവിടെ ഇടപാടുകാരാണ്. ഭാര്യമാരുടെ സമ്മതത്തോട് കൂടിയാണ് പല ഭര്‍ത്താക്കന്മാരും വേശ്യാലയത്തില്‍ എത്തുന്നത്. ഭര്‍ത്താക്കന്‍മാര്‍ ഡോളുമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യമാര്‍ പുറത്ത് വാഹനത്തില്‍ കാത്തിരിക്കും. ഭാര്യമാര്‍ ഇതിനെ വെറുമൊരു കളിപ്പാട്ടം മാത്രമായാണ് കാണുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

Loading...

More News