പാകമാകാത്ത പഴവർഗ്ഗങ്ങൾ കഴിക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ.. side effects of eating unripe fruits

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2019 4:08 pm

Menu

Published on March 29, 2019 at 1:47 pm

പാകമാകാത്ത പഴവർഗ്ഗങ്ങൾ കഴിക്കുന്നതിന് മുൻപ് ഇതൊന്ന് വായിക്കൂ..

side-effects-of-eating-unripe-fruits

പഴുക്കാത്ത പഴം കഴിക്കുന്നത് പലപ്പോഴും പലരുടേയും ശീലമാണ്. പഴം ആരോഗ്യത്തിന് വളരെ നല്ലത് തന്നെയാണ്. എന്നാല്‍ പലപ്പോഴും പഴുക്കാത്ത പഴം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം അത് ആരോഗ്യത്തിന് ദോഷമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം ചില്ലറയല്ല. അതുകൊണ്ട് ഒരു കാരണവശാലും പഴുത്ത പഴം കഴിക്കരുത്.

വിളവ് പാകമാവും മുന്‍പ് പറിച്ചെടുത്ത് പലപ്പോഴും കാര്‍ബൈഡ് പോലുള്ളവ ഇട്ട് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന പഴങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പാകമാവാത്ത കൃത്യമായി പഴുക്കാത്ത പഴങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതല്ല. ഇത് ആരോഗ്യത്തിന് വളരെയധികം ഗുരുതരമായ ഒന്നാണ്. എന്തൊക്കെയാണ് പഴുക്കാത്ത പഴങ്ങള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്. കാരണം പലരും ഈ അബദ്ധങ്ങള്‍ പല വിധത്തില്‍ കാണിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നല്ലതു പോലെ പഴുക്കാത്ത പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. കാരണങ്ങള്‍ നോക്കാം.

ദഹനം കൃത്യമാവില്ല

ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ദഹന പ്രതിസന്ധി. ഇത് എങ്ങനെയെല്ലാം ശരീരത്തെ ബാധിക്കുന്നുണ്ട് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പഴുക്കുന്നതിന് മുന്‍പ് പഴം കഴിക്കുന്നത് അവ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് വയറു വേദന പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ഗ്യാസ് ട്രബിള്‍, നെഞ്ചെരിച്ചില്‍ എന്നീ പ്രശ്‌നങ്ങള്‍ക്കും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്.

വിഷാശം

പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ നിറയുന്നുണ്ട്. പഴുക്കാത്ത പഴങ്ങളില്‍ ചെറിയ അളവില്‍ വിഷാംശം ഉണ്ടാവുന്നുണ്ട്. നല്ലതു പോലെ പഴുക്കാത്ത പപ്പായ, തക്കാളി, പൈനാപ്പിള്‍ എന്നിവയില്‍ ചെറിയ അളവില്‍ വിഷം അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ നിറയുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ ഒന്ന് ആലോചിച്ചിട്ട് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ.

പല്ലിന്റെ ആരോഗ്യം

പലപ്പോഴും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. കാരണം പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഒരു കാരണവശാലും വഴിവെക്കരുത്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് ശ്രദ്ധിക്കണം. മാത്രമല്ല പല്ലില്‍ ധാരാളം കറകളും ആസിഡും നല്ലതു പോലെ പഴുത്തില്ലെങ്കില്‍ ഉണ്ടാവുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

തലചുറ്റല്‍

ചിലരില്‍ പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും തലചുറ്റല്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ കൂടുതലാക്കുന്നു.

മലബന്ധം

ചിലരില്‍ ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്.അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പലപ്പോഴും മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. മലബന്ധത്തിന് പരിഹാരം കാണുന്നതിന് പിന്നീട് വഴികള്‍ തേടേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാവും എന്ന് അറിഞ്ഞിരിക്കണം. ഇതിലുണ്ടാവുന്ന അമിതമായ ഫൈബറും മലബന്ധത്തിന് കാരണമാകുന്നുണ്ട്.

വയറിളക്കം

വയറിളക്കവും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. പലപ്പോഴും നമ്മുടെ ആരോഗ്യകരമായ അവസ്ഥ അത്രയധികം മോശമാവുമ്പോളാണ് അത് കൂടുതല്‍ പ്രശ്‌നമായി മാറുന്നുണ്ട്. ഒരു കാരണവശാലും അതുകൊണ്ട് തന്നെ പഴുക്കാത്ത പഴങ്ങള്‍ കഴിക്കാന്‍ ശ്രമിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഛര്‍ദ്ദി

ചിലരില്‍ ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകള്‍ ഇത്തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാവുന്നുണ്ട്. ഇതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തില്‍ ദഹിക്കാത്ത വസ്തുക്കള്‍ പലപ്പോഴും പുറന്തള്ളുന്നതിന് ശരീരം ശ്രമിക്കാറുണ്ട്. ഇതാണ് പലപ്പോഴും ഛര്‍ദ്ദിയുടെയും വയറിളക്കത്തിന്റേയും രൂപത്തില്‍ പുറത്തേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Loading...

More News