തന്നെ പീഡിപ്പിച്ചുവെന്ന് സരിത ആരോപിക്കുന്ന പ്രമുഖരുടെ പേരുകൾ ഇതാണ്; ഒപ്പം അവർ തന്നെ എന്ത് ചെയ്‌തെന്നും ലിസ്റ്റിലുണ്ട്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:34 am

Menu

Published on November 9, 2017 at 1:02 pm

തന്നെ പീഡിപ്പിച്ചുവെന്ന് സരിത ആരോപിക്കുന്ന പ്രമുഖരുടെ പേരുകൾ ഇതാണ്; ഒപ്പം അവർ തന്നെ എന്ത് ചെയ്‌തെന്നും ലിസ്റ്റിലുണ്ട്

solar-case-saritha-list-of-people-who-abused-her

തിരുവനന്തപുരം: തന്നെ പീഡിപ്പിച്ചുവെന്ന് സരിത ആരോപിക്കുന്ന പ്രമുഖരുടെ പേരുകളും വിവരങ്ങളും ഇങ്ങനെയാണ്. ആര്യാടന്‍ മുഹമ്മദ് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി സരിത പറയുന്നുണ്ട്. റിന്യൂവബിള്‍ എനര്‍ജി പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും അതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടതൊന്നും ചെയ്തു നല്‍കിയിരുന്നില്ല.

ജോസ് കെ മാണി ഡെല്‍ഹിയില്‍ വെച്ച് വദനസുരതം നടത്തി പീഡിപ്പിച്ചു എന്ന് സരിത പറയുന്നു. തുടര്‍ന്ന് മോശമായി പെരുമാരുകയും ചെയ്തു. അതുപോലെ കണ്ണൂര്‍ എം എല്‍ എയായ അബ്ദുല്ലക്കുട്ടി തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിക്കുകയുണ്ടായി. അബ്ദുല്ലക്കുട്ടി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലേക്ക് തന്നെ വിളിക്കുകയും അവിടെ വെച്ച് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു എന്നാണു സരിത പറയുന്നത്.

അടുത്തത് മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ആണ്. ഇദ്ദേഹം ഫോണ്‍ സെക്‌സ് നടത്തി എന്നാണു സരിതക്ക് പറയാനുള്ളത്. ഒപ്പം അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുമായിരുന്നു. കൂടാതെ ബംഗളൂരു ഹോട്ടലിലേക്ക് ക്ഷണിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു പറയുന്നു. അടുത്തത് ഹൈബി ഈഡന്‍ എം എല്‍ എ. ഈഡന്‍ പീഡിപ്പിച്ചത് എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചും. എറണാകുളം ഹോസ്റ്റല്‍, എറണാകുളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലെല്ലാം വെച്ച് ലൈംഗികമായി തന്നെ പീഡിപ്പിച്ചു എന്നാണു പറയുന്നത്. അതേസമയം പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു സഹായവും നല്‍കുകയും ചെയ്തില്ല.

നിരവധി തവണ ഫോണ്‍ സെക്‌സ് നടത്തി എന്നതാണ് മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെതിരെയുള്ള ആരോപണം. ബലാത്സംഗവും ഭീഷണിയും അടക്കം വേറെയുമുണ്ട് ആരോപണങ്ങള്‍. മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം ആണ് ലിസ്റ്റില്‍ അടുത്തത്. 25 ലക്ഷം കൈപ്പട്ടുകയും ഒപ്പം ലൈംഗിക പീഡനം നടത്തുകയും ചെയ്തിരിക്കുന്നു. ഒരു ആദായനികുതി പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് 25 ലക്ഷം രൂപ കൈപ്പറ്റിയതെന്നു പറയുന്നു.

തിരുവനന്തപുരം: ഒരു ആദായനികുതി പ്രശ്‌നം തീര്‍പ്പാക്കുന്നതിന് മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യം 25 ലക്ഷം രൂപ കൈപ്പറ്റി. ലൈംഗികമായി പീഡിപ്പിച്ചു. അടുത്തത് ഐ ജി കെ പദ്മകുമാര്‍. ഐ ജി കെ പദ്മകുമാര്‍ കലൂര്‍ ഫ് ളാറ്റില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ടെലിഫോണ്‍ സെക്‌സും ഓണ്‍ലൈന്‍ വിളികളും സ്ഥിരമാക്കി എന്നും പറയുന്നു.

Loading...

More News